ഓ൪മ്മകൾതൻ ഇതളിലൂറും

ഓ൪മ്മകൾതൻ ഇതളിലൂറും
കണ്ണീരൊപ്പും കാറ്റേ

കൊക്കുരുമ്മും കുരുവികളെ
ഇക്കിളിയാക്കല്ലേ

ഓടക്കുഴലൂതിവരൂ
കുളു൪ക്കാറ്റേ

കളിയോടം കളിയോടം
കുഞ്ഞോളങ്ങളിലൂഞ്ഞാലാടും
ഓടം കളിയോടം