കൊച്ചുമോൻ
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ജോർജ്ജ് | |
ലില്ലി | |
അന്നമ്മ | |
ചാക്കോച്ചൻ | |
മാത്തപ്പൻ | |
റോസി | |
ജോണി | |
കുഞ്ചുനായർ | |
പാപ്പച്ചൻ | |
മാതു | |
മേരി | |
ചെറിയാൻ കുഞ്ഞ് | |
അച്ചാമ്മ | |
കുട്ടപ്പൻ | |
പൈലി | |
ലക്ഷ്മി | |
മീന | |
ജോയി | |
ഗ്രേസി | |
മറിയം | |
നേഴ്സ് | |
ഫാദർ ജോസഫ് | |
ലോനച്ചൻ | |
Main Crew
കഥ സംഗ്രഹം
കെ. പി. കുര്യൻ എന്ന പുതുമുഖ നടനാണ് ജോണിയുടെ വേഷമെടുത്തത്. പക്ഷേ പിന്നീട് സിനിമാരംഗത്ത് ഈ നടൻ ശോഭിച്ചതേ ഇല്ല. നിർമ്മാതാവ് ജോർജ്ജ് മാത്തൻ തന്നെ ഒരു പ്രധാന വേഷത്തിൽ ഈ സിനിമയിൽ ഉണ്ട്.
ധനവാനായ ചാക്കോച്ചൻ വഞ്ചിച്ച് ഗർഭിണിയാക്കിയ അന്നമ്മ പ്രസവത്തോടെ ചിത്തഭ്രമം ബാധിച്ച് നാടുവിട്ടു. അന്നമ്മയുടെ പിതാവ് മാത്തപ്പൻ കുഞ്ഞിനെ ജോർജ്ജ് എന്ന് പേരിട്ട് വളർത്തി. ജോർജ്ജ് നാട്ടിലെ സ്കൂൾ അദ്ധ്യാപനാണ്. ചാക്കോച്ചന്റെ മകൻ ജോണി കുടിയനാണ്, വിടനാണ്, പാപ്പച്ചന്റെ മകൾ ലില്ലിയെ കല്യാണം കഴിക്കാൻ വാശി പിടിച്ച് നടക്കുന്നവനുമാണ്. ലില്ലിയാകട്ടെ ജോർജ്ജിനെയാണ് സ്നേഹിക്കുന്നത്. ജോർജ്ജിന്റെ വല്യമ്മച്ചിയുടെ മകൾ റോസിയ്ക്ക് ജോണിയോട് അനുരാഗമുണ്ട്. ഇരുപതുകൊല്ലത്തിനു ശേഷം അസുഖം മാറി തിരിച്ചെത്തിയ അന്നാമ്മ ജോർജ്ജ് ചാക്കോച്ചന്റെ മകനാണെന്ന സത്യം തെളിച്ചു പറഞ്ഞു. ചാക്കോച്ചൻ അവളെ കൊല്ലാൻ ശ്രമിച്ചെങ്കെലും അന്നമ്മ മരിയ്ക്കുന്നത് ജോണിയുടെ വെടിയേറ്റാണ്. ലില്ലി തന്നെ വരിക്കാനുള്ള തടസ്സം ജോർജ്ജ് ആണെന്നറിഞ്ഞ് അയാളെ വധിയ്ക്കാനുള്ള ഉദ്യമത്തിലാണ് അന്നമ്മയ്ക്ക് വെടിയേറ്റത്. ജോണി പോലീസ് കസ്റ്റഡിയിലായി. അന്നമ്മയുടെ അന്ത്യയാത്രയ്ക്കിടയിൽ ഹൃദ്രോഗം മൂത്ത് ചാക്കോച്ചൻ മരിച്ചു. ജോർജ്ജും ലില്ലിയും വിവാഹിതരായി.
Audio & Recording
ചമയം
സംഗീത വിഭാഗം
നൃത്തം
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മാനത്തെ യമുന തൻ |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം ആലപ്പി ഉസ്മാൻ | ആലാപനം കെ ജെ യേശുദാസ്, പി സുശീല |
നം. 2 |
ഗാനം
തൂമണിദീപമണഞ്ഞു |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം ആലപ്പി ഉസ്മാൻ | ആലാപനം പി സുശീല |
നം. 3 |
ഗാനം
ഉറ്റവളോ നീ പെറ്റവളോ |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം ആലപ്പി ഉസ്മാൻ | ആലാപനം പി ബി ശ്രീനിവാസ് |
നം. 4 |
ഗാനം
പച്ചപ്പനംതത്ത പാട്ടു കേട്ടപ്പോ |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം ആലപ്പി ഉസ്മാൻ | ആലാപനം എൽ ആർ ഈശ്വരി |
നം. 5 |
ഗാനം
പച്ചിലത്തോപ്പിലെ തത്തമ്മത്തമ്പ്രാട്ടി |
ഗാനരചയിതാവു് പി ജെ ഏഴക്കടവ് | സംഗീതം ആലപ്പി ഉസ്മാൻ | ആലാപനം എൽ ആർ ഈശ്വരി, കോറസ് |
നം. 6 |
ഗാനം
ഓടിവരും കാറ്റിൽ ഓടിവരും കാറ്റിൽ |
ഗാനരചയിതാവു് പി ജെ ഏഴക്കടവ് | സംഗീതം ആലപ്പി ഉസ്മാൻ | ആലാപനം കെ ജെ യേശുദാസ്, പി സുശീല |
നം. 7 |
ഗാനം
മാലാഖമാരേ മറയല്ലെ |
ഗാനരചയിതാവു് പി ജെ ഏഴക്കടവ് | സംഗീതം ആലപ്പി ഉസ്മാൻ | ആലാപനം എസ് ജാനകി, കോറസ് |
നം. 8 |
ഗാനം
ഇതെന്തൊരു ലോകം |
ഗാനരചയിതാവു് പി ജെ ഏഴക്കടവ് | സംഗീതം ആലപ്പി ഉസ്മാൻ | ആലാപനം കെ ജെ യേശുദാസ് |