ആലപ്പി ഉസ്മാൻ
Aleppy Usman
Alleppey Usman - Music Director
തബലിസ്റ്റായിരുന്ന ആലപ്പി ഉസ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രങ്ങളാണ് “കൊച്ചുമോൻ”,“രാഗിണി“ എന്നിവ.1965ൽ ആയിരുന്നു ആലപ്പി ഉസ്മാൻ എന്ന സംഗീതസംവിധായകൻ മലയാളത്തിൽ കന്നിപ്രവേശം നടത്തിയത്.
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം മാനത്തെ യമുന തൻ | ചിത്രം/ആൽബം കൊച്ചുമോൻ | രചന പി ഭാസ്ക്കരൻ | ആലാപനം കെ ജെ യേശുദാസ്, പി സുശീല | രാഗം | വര്ഷം 1965 |
ഗാനം ഓടിവരും കാറ്റിൽ ഓടിവരും കാറ്റിൽ | ചിത്രം/ആൽബം കൊച്ചുമോൻ | രചന പി ജെ ഏഴക്കടവ് | ആലാപനം കെ ജെ യേശുദാസ്, പി സുശീല | രാഗം | വര്ഷം 1965 |
ഗാനം തൂമണിദീപമണഞ്ഞു | ചിത്രം/ആൽബം കൊച്ചുമോൻ | രചന പി ഭാസ്ക്കരൻ | ആലാപനം പി സുശീല | രാഗം | വര്ഷം 1965 |
ഗാനം മാലാഖമാരേ മറയല്ലെ | ചിത്രം/ആൽബം കൊച്ചുമോൻ | രചന പി ജെ ഏഴക്കടവ് | ആലാപനം എസ് ജാനകി, കോറസ് | രാഗം | വര്ഷം 1965 |
ഗാനം ഇതെന്തൊരു ലോകം | ചിത്രം/ആൽബം കൊച്ചുമോൻ | രചന പി ജെ ഏഴക്കടവ് | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്ഷം 1965 |
ഗാനം ഉറ്റവളോ നീ പെറ്റവളോ | ചിത്രം/ആൽബം കൊച്ചുമോൻ | രചന പി ഭാസ്ക്കരൻ | ആലാപനം പി ബി ശ്രീനിവാസ് | രാഗം | വര്ഷം 1965 |
ഗാനം പച്ചപ്പനംതത്ത പാട്ടു കേട്ടപ്പോ | ചിത്രം/ആൽബം കൊച്ചുമോൻ | രചന പി ഭാസ്ക്കരൻ | ആലാപനം എൽ ആർ ഈശ്വരി | രാഗം | വര്ഷം 1965 |
ഗാനം പച്ചിലത്തോപ്പിലെ തത്തമ്മത്തമ്പ്രാട്ടി | ചിത്രം/ആൽബം കൊച്ചുമോൻ | രചന പി ജെ ഏഴക്കടവ് | ആലാപനം എൽ ആർ ഈശ്വരി, കോറസ് | രാഗം | വര്ഷം 1965 |
ഗാനം നിമിഷം തോറും | ചിത്രം/ആൽബം രാഗിണി | രചന ലത വൈക്കം | ആലാപനം എസ് ജാനകി | രാഗം | വര്ഷം 1968 |
ഗാനം അനന്തകോടി | ചിത്രം/ആൽബം രാഗിണി | രചന ലത വൈക്കം | ആലാപനം എസ് ജാനകി | രാഗം | വര്ഷം 1968 |
ഗാനം ആവണിമുല്ല | ചിത്രം/ആൽബം രാഗിണി | രചന ലത വൈക്കം | ആലാപനം എസ് ജാനകി | രാഗം | വര്ഷം 1968 |
ഗാനം കദളിപ്പൂവിൻ | ചിത്രം/ആൽബം രാഗിണി | രചന ലത വൈക്കം | ആലാപനം എസ് ജാനകി, കെ ജെ യേശുദാസ് | രാഗം | വര്ഷം 1968 |