തേയവാഴി തമ്പുരാന്റെ

 

തേയവാഴി തമ്പുരാന്റെ തിരുമുറ്റത്തെ (2)
ഈയുള്ളോര്‌ പോന്നു നിന്ന്‌ പാടിയാടുന്നേ (2)
കിണ്ണാണ്ടം കിറു കിണ്ണാണ്ടം (4)

ആയമ്മാനും കോലം കെട്ടി തിരുമുറ്റത്തെ (2)
ഈയുള്ളോര്‌ തളർന്ന്  നിന്ന്‌ പാടിയാടുന്നേ (2)
ഈയുള്ളോനും തലപ്പെ നിന്ന്‌ പാടിയാടുന്നേ
കിണ്ണാണ്ടം കിറു കിണ്ണാണ്ടം (4)

തേയവാഴി തമ്പുരാന്റെ തിരുമുറ്റത്തെ (2)
ഈയുള്ളോര്‌ പോന്നുനിന്ന്‌ പാടിയാടുന്നേ (2)
കിണ്ണാണ്ടം കിറു കിണ്ണാണ്ടം (4)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dheyavaazhi

Additional Info

അനുബന്ധവർത്തമാനം