മിന്നും പൊന്നിൻ കിരീടം
മിന്നും പൊന്നിൻ കിരീടം
തരിവള കടകം
കാഞ്ചി പൂഞ്ചേല മാലാ
സൽ കൗസ്തുഭം ഇടകലരും
ചാരുതോരന്തരാളം
ശംഖം ചക്രം ഗദാപങ്കചം ഇദിവിലസും
നാലു തൃക്കൈകളോടേ
സമ്പൂർണ ശ്യാമ വർണ്ണം
ഹരിവകുരമലം പൂരയേ
മംഗളം...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Minnum ponnin