കരയുന്നതെന്തേ ശൂന്യതയിൽ

 

കരയുന്നതെന്തേ ശൂന്യതയിൽ കാനനക്കിളിയേ
ഈ കൂരിരുളിൽ കാണുകയിലമ്പിളിപോലെയെ കാനനസുമമേ
(കരയൂ..)

തെളിയുകില്ല പ്രേമദീപം കണ്ണുനീരിന്നലെ
കിനാവുകൾ തൻ പൂച്ചിറകിൽ പാറും പൈങ്കിളിയേ
(കരയൂ..)

നിൻ നിഗൂഡമൂകരാഗം എന്തിനേവം ബാലേ
വിഷാദമോഡെ മാഞ്ഞു പോകും മഞ്ഞുതുള്ളിയതേ
(കരയൂ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karayunnathenthe soonyathayil

Additional Info

അനുബന്ധവർത്തമാനം