മാതാവേ പായും

 

മാതാവേ പായും നദീദേവിയേ
മാര്‍ത്തട്ടില്‍ നിന്‍ കുഞ്ഞുമായ്
പായുന്നതെങ്ങോ മുദാ

ഹേ വാനമേ ചൊരിയാതെ ഗദ്ഗദം
കണ്ണുനീര്‍ കലരുമീ കാലമാം നദിയില്‍
കണ്ണുനീര്‍ കലരുമീ കാലമാം നദിയില്‍

മാഞ്ഞു മാഞ്ഞു സര്‍വവും
ചാര്‍ത്തിടുന്നു പ്രേമിതന്‍ മെയ്യില്‍
പുതുമലര്‍മാലകള്‍ വെണ്‍ തിരമാല
കാണൂ കാണൂ ലോകമേ


 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maathave paayum

Additional Info

അനുബന്ധവർത്തമാനം