വീശി പൊൻവല

വീശി പൊൻ വല പൂവല കൺകളാലേ
തുള്ളും വെള്ളിമീനേ തേടീ ഇന്നു ഞാനീ
എന്നുള്ളം കവർന്ന എന്തു വെള്ളിമീനേ
നീരാഴി നീന്തി നീയോടി വാ
(വീശി..)

കാലിൽ തങ്കച്ചിലങ്ക കിലുങ്ങി
കൈയ്യിൽ തരിവളക്കൂട്ടം കുലുങ്ങി
വല വീശുന്നു ഞങ്ങളീ പൊൻ വല കൺ വല വാ വാ വാ
വെണ്ണിലാവു പോലെ ആ വിണ്ണിലേയ്ക്കു ചാലേ

മൈക്കണ്ണാലേ വിളിച്ചിടുന്ന സുന്ദരിയാരോ
സുന്ദരിയാരോ സുന്ദരിയാരോ
ഓ കരളുകൾ കവരുന്ന റാണിയിവൾ
മധുറാണിയിവൾ

ദേവി കവരുകിൽ കൈവരും സായൂജ്യമേ ജന്മസായൂജ്യമേ
നടമാടുക രാഗത്തിൽ മേളത്തിൽ ജിൽ ജിൽ ജിൽ
(കാലിൽ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veeshi Ponvala

Additional Info

അനുബന്ധവർത്തമാനം