പാരിൽ ജീവിതം പോലെ

 

പാരില്‍ ജീവിതം പോലെ
പാഞ്ഞു പോയ് നദി ദൂരെ ദൂരെ
പാഞ്ഞു പോയ് നദി ദൂരെ ദൂരെ

പാഴ്വിധിയാകും കാറ്റലറുമ്പോള്‍
പ്രളയരൂപിണിയായ്
പ്രളയരൂപിണിയായ്
(പാരില്‍ ....)

ശാന്തമോഹന സന്ധ്യകള്‍ തോറും
പുഞ്ചിരിയായ് ചാഞ്ചാടി
ജനതാവലിതന്‍ ജനനിയെപ്പോലെ
പ്രേമവാഹിനിയായി
പ്രേമവാഹിനിയായി
(പാരില്‍ ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paaril Jeevitham Pole

Additional Info

അനുബന്ധവർത്തമാനം