ആടിയും കളിയാടിയും
Music:
Lyricist:
Singer:
Film/album:
ആടിയും കളിയാടിയും
പ്രിയമാര്‍ന്നു ജീവിതമാകെ
ആശ പോലെ വാണിടുന്നവരാരു
നമ്മേപ്പോലെ
(ആടിയും. . . )
സമ്പത്തിനു കൊതി കൊള്ളാതെ
ഒരു സഹൃദയവാക്കും ചൊല്ലാതെ (2)
ഇമ്പത്തില്‍ നിനവില്ലാതെ നീ
ഇരിപ്പതെന്തിനു വല്ലാതെ (2)
(ആടിയും. . . . )
നിനക്കുവേണ്ടി നടമാടാം
നിനക്കുവേണ്ടി നടമാടാം
ഞാന്‍ നിന്നെ സ്തുതിച്ചു പാടാം (2)
എനിക്കുവേണ്ടി എന്നാലും
ഒന്നു ചിരിച്ചിടുമോ ഈ
മുഖം തിരിച്ചിടുമോ
(ആടിയും. . . . )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aadiyum kaliyaadiyum
Additional Info
ഗാനശാഖ: