അന്ധരെയന്ധൻ നയിക്കും
Music:
Lyricist:
Singer:
Film/album:
അന്ധരെയന്ധന്‍ നയിക്കും ലോകത്തില്‍
അന്ധകാരത്തിന്‍ പടുകുഴിയില്‍
(അന്ധരെ...)
ചന്ദന വൃക്ഷത്തിന്‍ ചോട്ടിലീ സ൪പ്പത്തെ
എന്തിനു സൃഷ്ടിച്ചു ദൈവമേ നീ
ചോറിട്ട കൈയ്ക്കു കടിയ്ക്കാന്‍ മടിക്കാത്ത
കൂററ്റ ജന്തുവോ നീ മനുഷ്യാ. .
(അന്ധരെ...)
നീകണ്ട പുഞ്ചിരി വഞ്ചനതന്‍ വിഷം
നീകണ്ട നിനവെല്ലാം പാഴ്ക്കിനാവായ്
പൊന്നില്‍ കുളിച്ചതായ് നീ കണ്ട ലോകങ്ങള്‍
പുല്ലാല്‍ മൂടിയ പാഴ്ക്കിണറായ്
(അന്ധരെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Andhare andhan nayikkum
Additional Info
ഗാനശാഖ: