ശങ്കർ മഹാദേവൻ ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പക്കാല പാടാൻ വാ ഡ്രീംസ് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2000
അങ്ങകലെ എരിതീക്കടലിന്നക്കരെ സത്യം ശിവം സുന്ദരം കൈതപ്രം വിദ്യാസാഗർ ചക്രവാകം 2000
ധക് ധക് ദില്‍ സത്യമേവ ജയതേ കൈതപ്രം എം ജയചന്ദ്രൻ 2000
ഇഷ്ടം എനിക്കിഷ്ടം പ്രണയം - ആൽബം മൻസൂർ അഹമ്മദ് തേജ് മെർവിൻ 2002
ചിങ്ങമാസം വന്നു ചേർന്നാൽ മീശമാധവൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2002
കുറുക്കുമൊഴി കുറുകണ വെള്ളിത്തിര ഷിബു ചക്രവർത്തി അൽഫോൺസ് ജോസഫ് 2003
ദളവാത്തെരുവിലെ മച്ചാനേ രസികൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ ഹരികാംബോജി 2004
തിങ്കള്‍പൊട്ടു തൊട്ട ഫൈവ് ഫിംഗേഴ്‌സ് സച്ചിദാനന്ദൻ പുഴങ്കര ബെന്നി ജോൺസൻ 2005
അങ്ങേത്തല ഉടയോൻ ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 2005
അടിതടകൾ പഠിച്ചവനല്ല ഛോട്ടാ മുംബൈ വയലാർ ശരത്ചന്ദ്രവർമ്മ രാഹുൽ രാജ് 2007
ഗോപാലാ ഗോകുലപാലാ ക്രേസി ഗോപാലൻ അനിൽ പനച്ചൂരാൻ രാഹുൽ രാജ് 2008
കല്യാണക്കച്ചേരി മാടമ്പി ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ബിലഹരി 2008
ഒന്നോടൊന്നു ചേർന്നു തിരക്കഥ റഫീക്ക് അഹമ്മദ് ശരത്ത് 2008
ഓ പ്രിയാ ഓ പ്രിയാ ട്വന്റി 20 ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് 2008
പിച്ച വെച്ച നാൾ മുതൽക്കു നീ പുതിയ മുഖം കൈതപ്രം ദീപക് ദേവ് ഖരഹരപ്രിയ 2009
നാട്ടുപാട്ടു കേട്ടോ വൈരം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2009
മാറുന്നോ പകൽ മേഘതീർത്ഥം ഗിരീഷ് പുത്തഞ്ചേരി ശരത്ത് 2009
പെരിയ തേവരേ താന്തോന്നി ഗിരീഷ് പുത്തഞ്ചേരി തേജ് മെർവിൻ 2010
കുതിരവാലു കുലുങ്കതെടീ ശിക്കാർ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2010
യേ ദോസ്തി ഫോർ ഫ്രണ്ട്സ് ആനന്ദ് ബക്ഷി എം ജയചന്ദ്രൻ 2010
എന്റടുക്കെ വന്നടുക്കും മേരിക്കുണ്ടൊരു കുഞ്ഞാട് അനിൽ പനച്ചൂരാൻ ബേണി-ഇഗ്നേഷ്യസ് 2010
ജഗണു ജഗണു തക കോളേജ് ഡേയ്സ് കൈതപ്രം റോണി റാഫേൽ 2010
മായാതെ നിൽപ്പൂ അവൻ ഒ എസ് ഉണ്ണികൃഷ്ണൻ അനിൽ ഗോപാലൻ 2010
ഇന്ദുമുഖീ വരുമോ ഹോളിഡേയ്‌സ് കൈതപ്രം അലക്സ് പോൾ 2010
അനുരാഗം മണ്ണിൽ ഇതു നമ്മുടെ കഥ സന്തോഷ് വർമ്മ സുന്ദർ സി ബാബു 2011
കർത്താവേ നീ കല്പിച്ചപ്പോൾ ക്രിസ്ത്യൻ ബ്രദേഴ്സ് കൈതപ്രം ദീപക് ദേവ് 2011
കണ്ണും കണ്ണും നെഞ്ചിൽ ക്രിസ്ത്യൻ ബ്രദേഴ്സ് കൈതപ്രം ദീപക് ദേവ് 2011
മക്കാ മദീനത്തിൽ എത്തുവാനല്ലാതെ ആദാമിന്റെ മകൻ അബു റഫീക്ക് അഹമ്മദ് രമേഷ് നാരായൺ 2011
തിളക്കം വെച്ച ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ സന്തോഷ് വർമ്മ അൽഫോൺസ് ജോസഫ് 2011
തുടരെ മദ്ദളവും വീരപുത്രൻ കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി രമേഷ് നാരായൺ 2011
എന്റെ പടച്ചവനേ ഇവളെന്തൊരു മൊഹബ്ബത്ത് വയലാർ ശരത്ചന്ദ്രവർമ്മ എസ് ബാലകൃഷ്ണൻ 2011
റബ് റബ് റബ് മല്ലൂസിംഗ് രാജീവ് ആലുങ്കൽ എം ജയചന്ദ്രൻ 2012
വാ വാ വാ വീരാ ശിക്കാരി മുരുകൻ കാട്ടാക്കട വി ഹരികൃഷ്ണ 2012
സാദാ ദോശ കല്ല്‌ദോശ പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് സന്തോഷ് വർമ്മ എം ജയചന്ദ്രൻ 2013
കന്നിപ്പെണ്ണേ കൺ‌കദളിത്തേനേ സൗണ്ട് തോമ രാജീവ് ആലുങ്കൽ ഗോപി സുന്ദർ കാപി 2013
ചുണ്ടത്തെ ചെണ്ടുലഞ്ഞ് കെ ക്യൂ റഫീക്ക് അഹമ്മദ് സ്റ്റീഫൻ ദേവസ്സി 2013
ഒറ്റത്തുമ്പീ നെറ്റിത്താളിൽ പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ 2013
പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ ബൈസിക്കിൾ തീവ്സ് കൈതപ്രം ദീപക് ദേവ് ആഭേരി 2013
നെഞ്ചിലേ നെഞ്ചിലേ 1983 സന്തോഷ് വർമ്മ ഗോപി സുന്ദർ 2014
ഡയാനാ ഡയാനാ ഡയാനാ റിംഗ് മാസ്റ്റർ ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2014
ഖുദാ ഓ ഖുദാ മനസ്സിൻ മി. ഫ്രോഡ് ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2014
പൂന്തിങ്കളേ മിന്നി നിന്നു നീ മി. ഫ്രോഡ് ചിറ്റൂർ ഗോപി ഗോപി സുന്ദർ 2014
പിറ നീ റ്റു നൂറാ വിത്ത് ലൗ വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര 2014
കൊഞ്ചി കൊഞ്ചി ചിരിച്ചാൽ അവതാരം കൈതപ്രം ദീപക് ദേവ് ശങ്കരാഭരണം 2014
പൊന്നിൻ കിലുക്കം ആമയും മുയലും രാജീവ് ആലുങ്കൽ എം ജി ശ്രീകുമാർ 2014
തുമ്പപ്പൂവേ സുന്ദരി കുഞ്ഞിരാമായണം മനു മൻജിത്ത് ജസ്റ്റിൻ പ്രഭാകരൻ 2015
കണ്ണെ കണ്ണിന്‍ മണിയെ സൈഗാള്‍ പാടുകയാണ് റഫീക്ക് അഹമ്മദ് എം ജയചന്ദ്രൻ 2015
ജയ് ജയ് ഗണേശ ഹൈ അലർട്ട് ജയൻ രാഘവ് രവി വർമ്മ 2015
വാനം മേലെ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ സൂരജ് എസ് കുറുപ്പ് സൂരജ് എസ് കുറുപ്പ് 2016
സുന്ദരീ... വെൽക്കം ടു സെൻട്രൽ ജെയിൽ സന്തോഷ് വർമ്മ നാദിർഷാ 2016
മിന്നാമിന്നിക്കും കട്ടപ്പനയിലെ ഋത്വിക് റോഷൻ സന്തോഷ് വർമ്മ നാദിർഷാ 2016
നെഞ്ചിലെ ഒടിയൻ ലക്ഷ്മി ശ്രീകുമാർ എം ജയചന്ദ്രൻ 2018
വരിക രസികാ പഞ്ചവർണ്ണതത്ത സന്തോഷ് വർമ്മ നാദിർഷാ 2018
നെഞ്ചകമേ അമ്പിളി വിനായക് ശശികുമാർ വിഷ്ണു വിജയ് 2019
കുഞ്ഞാടേ നിന്റെ മനസ്സിൽ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന സന്തോഷ് വർമ്മ 4 മ്യൂസിക് 2019
ഓർക്കുന്നു ഞാനാ ദിനാന്തം മുന്തിരി മൊഞ്ചൻ റഫീക്ക് അഹമ്മദ് വിജിത്ത് നമ്പ്യാർ കല്യാണി 2019
സുരാംഗനാ സുമവദനാ ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ സന്തോഷ് വർമ്മ എം ജയചന്ദ്രൻ 2019
*മുബറ്റാലി ഇല്ല മീസാൻ എസ് വി ചെറിയാൻ 4 മ്യൂസിക് 2021
ജനമനസ്സിൻ വൺ റഫീക്ക് അഹമ്മദ് ഗോപി സുന്ദർ 2021
വീണ്ണിനിതളേ കണ്ണിനിതളേ ജിബൂട്ടി കൈതപ്രം ദീപക് ദേവ് 2021
* ഹാരാ മേം തുംസേ ജിബൂട്ടി തനിഷ്ക് നാബർ ദീപക് ദേവ് 2021
ആന പോലൊരു വണ്ടി ഒരു താത്വിക അവലോകനം മുരുകൻ കാട്ടാക്കട ഒ കെ രവിശങ്കർ 2021
സൗരംഗ് മിൽകെ മേ ഹൂം മൂസ സാജിദ് സാംജി, വിപിൻ ഉണ്യാൽ ശ്രീനാഥ് ശിവശങ്കരൻ 2022
മിന്നൽ മിന്നാണേ 2018 ജോ പോൾ വില്യം ഫ്രാൻസിസ് 2023
എൻ കാദൽ നദിയെ ഒറ്റ എം ജയചന്ദ്രൻ 2023