പൂന്തിങ്കളേ മിന്നി നിന്നു നീ

ഓ.. ഓ...
പൂന്തിങ്കളേ മിന്നി നിന്നു നീ
എൻ നെഞ്ചിലേ ...മേഘപാളിയിൽ
പൂന്തിങ്കളേ പൂന്തിങ്കളേ.
കണ്ണെറിഞ്ഞു നീ ഓ
ആത്മാവിലെ ഹേ ..ഹേമൗനശാഖിയിൽ
ഓ...ഓ മൗനശാഖിയിൽ
ഓഹോ ഹോ ഓ ഓ
പൂന്തിങ്കളേ ഓ എൻ കൂടെ വാ
തിങ്കളേ

കാലം തേരോട്ടും വേനൽ പാടത്തിൽ
നോവിൻ നീറ്റോടെ നീങ്ങും ഞാനെന്നും
ക്ഷണികമല്ലേ ഹൃദയതാളം
അറിയുമെൻ ജന്മമെന്ന പ്രേമബാംസുരീ
മധുരമല്ലേ മറവിപോലും
പറയുമെന്റെ മോഹമിന്നുമെന്നും

രി ഗഗ രി ഗഗ രി ഗഗ രി ഗഗ
രി ഗഗ രി ഗഗ രി ഗഗ
സരിരി സരിരി സരിരി സരിരി
ധ സസ ധ സസ
ധ സരി ഗരിസാ
ധ സ രി ഗ പ പ ഗ രി സ രി
സ രി സ പ ഗ പ രി പ ഗ രി സ രി
സ രി ഗ പ ധ സാ ധ സാ
ധ സ ധ പ ഗ രി , ഗ രി സ ധ സ ഗ രീ
രി ഗഗ രി ഗഗ രി ഗഗ
ഗ പ ഗ പ രി ഗ ഗ ഗ ധ ധ രി ഗ ഗ ..ആ

പൂന്തിങ്കളേ പൂന്തിങ്കളേ
മിന്നിനിന്നു നീ മിന്നി നിന്നു നീ
എൻ നെഞ്ചിലേ എൻ നെഞ്ചിലേഹേ ..ഹേ.ഹേയ്
മേഘപാളിയിൽ
ഓ താഴേ പേമാരി പെയ്യും തീരത്തിൽ
മാരിക്കാറ്റായി പായും ഞാനെന്നും
അരികിലല്ലേ കദനഭാരം
അകലുവാൻ പാടുമെന്റെ സ്നേഹപല്ലവി
എഴുതി മായ്ക്കും കവിതപോലെ
രഹസ്യമെന്റെ ജന്മമിന്നുമെന്നും

ഗ രി ഗ രി ,സ രി ഗ പ ധ സ ധ സ
ധ സ ധ പ ഗ രി സ ഗ രി ഗ രി
രി ഗ പ പ ഗ രി സ ധ സ ധ രി സ
ഗ രി ഗ പ ഗ രി സ രി ഗ
ഗ രി ഗ പ രി, രി ഗ പ ധ ഗ
പ ധ രി രി സ ധ
പ ധ പ ഗ പ ഗ രി ഗ രി സ രി സ
ധ സ രി ഗ രി
സ രി ഗ പ ഗ രി
ഗ പ ധ സ ധ പ
സ രി ഗ പ ഗ രി
രി ഗ ഗ രി ഗ ഗ രി ഗ ഗ
ഗ പ ഗ പ രി ഗ ഗ ഗ ധ ധ രി ഗ ഗ ...ആ

പൂന്തിങ്കളേ പൂന്തിങ്കളേ..കണ്ണെറിഞ്ഞു നീ
ആത്മാവിലെ മൗനശാഖിയിൽ
ഓ ഓ..
പൂന്തിങ്കളേ എൻ കൂടെ വാ...തിങ്കളേ

സ്വരങ്ങൾക്ക് കടപ്പാട് :  Thahseen

UvX2hMIVVV4