കെ ജി മാർക്കോസ് ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ ദൂരദർശൻ പാട്ടുകൾ
അൾത്താരയിൽ ആത്മബലിയായ് ക്രിസ്തീയ ഗാനങ്ങൾ
അനാദികാലം മുൻപേ തിരുനാമകീർത്തനം സണ്ണി സ്റ്റീഫൻ
മണിച്ചിലമ്പോ മാപ്പിളപ്പാട്ടുകൾ
മാമരുഭൂമിയും മരതകക്കാടും മാപ്പിളപ്പാട്ടുകൾ
യാസീമുസമിലരേ മാപ്പിളപ്പാട്ടുകൾ
ബദ്‌റുദി തിളങ്ങിടും മാപ്പിളപ്പാട്ടുകൾ
ആകെ ലോകത്തിൻ മാപ്പിളപ്പാട്ടുകൾ
അർഷിൽ പിസവായ് മാപ്പിളപ്പാട്ടുകൾ
ദുനിയാവിൽ ഞാനൊരു മാപ്പിളപ്പാട്ടുകൾ
വാ വാ പുതുപ്രഭാതമേ പ്രേമകവിതകളേ ഷിബു ചക്രവർത്തി കോട്ടയം ജോയ്
കന്നിപ്പൂമാനം കണ്ണും നട്ടു കേൾക്കാത്ത ശബ്ദം ദേവദാസ് ജോൺസൺ പീലു 1982
മയിലിണ ചാഞ്ചാടും ഭൂകമ്പം ബിച്ചു തിരുമല ശങ്കർ ഗണേഷ് 1983
ജീവിക്കാനായി ഭാരം കൂലി ചുനക്കര രാമൻകുട്ടി രവീന്ദ്രൻ 1983
കടലിലും കരയിലും രതിലയം പൂവച്ചൽ ഖാദർ എം ജി രാധാകൃഷ്ണൻ 1983
ഉന്മാദം ഉല്ലാസം രതിലയം പൂവച്ചൽ ഖാദർ എം ജി രാധാകൃഷ്ണൻ 1983
ആകാശ മൗനം മൈനാകം ബിച്ചു തിരുമല രവീന്ദ്രൻ ഷണ്മുഖപ്രിയ 1984
നിക്കാഹിനഞ്ചാറ് നാള് മൗനം സമ്മതം 1984
പ്രഭാതഗീതങ്ങൾ മാനസക്ഷേത്രത്തിൽ മൗനം സമ്മതം 1984
അശ്വതീ അനുരാഗിണീ മൗനം സമ്മതം 1984
ശ്യാമം സുന്ദരം രാവിന്റെ വീണയിൽ മൗനം സമ്മതം 1984
മാനത്തെ മാണിക്ക്യക്കുന്നിന്മേല്‍ ഓടരുതമ്മാവാ ആളറിയാം ചുനക്കര രാമൻകുട്ടി എം ജി രാധാകൃഷ്ണൻ 1984
ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം ഓടരുതമ്മാവാ ആളറിയാം ചുനക്കര രാമൻകുട്ടി എം ജി രാധാകൃഷ്ണൻ 1984
മനസ്സിൻ ആരോഹണം - M സന്ധ്യക്കെന്തിനു സിന്ദൂരം കാവാലം നാരായണപ്പണിക്കർ ശ്യാം 1984
ഈ മേഘങ്ങളിലൂറും സിന്ദൂരം ശ്രാവണ സന്ധ്യ ചിറ്റൂർ ഗോപി എം ഇ മാനുവൽ 1984
അമ്മയ്ക്കൊരു പൂമുത്തം ശ്രാവണ സന്ധ്യ ചിറ്റൂർ ഗോപി എം ഇ മാനുവൽ 1984
ഈ ശ്രാവണസന്ധ്യയിലുണരും ശ്രാവണ സന്ധ്യ ചിറ്റൂർ ഗോപി എം ഇ മാനുവൽ 1984
ഓണപ്പൂങ്കാറ്റിൽ ശ്രാവണ സന്ധ്യ ചിറ്റൂർ ഗോപി എം ഇ മാനുവൽ 1984
ശരത്ക്കാല സന്ധ്യകൾ അല്ലിമലർക്കാവ് ഏറ്റുമാനൂർ സോമദാസൻ കോട്ടയം ജോയ് 1984
മൊഞ്ചുള്ള അല്ലിമലർക്കാവ് ഷിബു ചക്രവർത്തി കോട്ടയം ജോയ് 1984
സങ്കല്പമാം പൂങ്കാവിതില്‍ ഈ ലോകം ഇവിടെ കുറെ മനുഷ്യർ പി ഭാസ്ക്കരൻ ശ്യാം 1985
തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി ഈ ലോകം ഇവിടെ കുറെ മനുഷ്യർ പി ഭാസ്ക്കരൻ ശ്യാം 1985
പൂവാം മഞ്ചലിൽ മൂളും തെന്നലേ ഈറൻ സന്ധ്യ ഒ എൻ വി കുറുപ്പ് വി എസ് നരസിംഹൻ 1985
പൂമാനമേ ഒരു രാഗമേഘം താ - M നിറക്കൂട്ട് പൂവച്ചൽ ഖാദർ ശ്യാം ആഭേരി 1985
പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ ഉപഹാരം ഷിബു ചക്രവർത്തി ജോൺസൺ 1985
കണ്ണില്‍ നിലാവു് നീന്തും ഇവിടെ ഈ തീരത്ത് ബിച്ചു തിരുമല എ ടി ഉമ്മർ 1985
പൊന്മലയോരത്തരുവി മാമലകൾക്കപ്പുറത്ത് ഡോ സുരേഷ് മണിമല ആലപ്പി രംഗനാഥ് 1985
ശ്രീരാഗം പാടും യാമം മാമലകൾക്കപ്പുറത്ത് മുട്ടാർ ശശികുമാർ ആലപ്പി രംഗനാഥ് 1985
കാറ്റത്തു് തെങ്ങോല മാമലകൾക്കപ്പുറത്ത് ഡോ സുരേഷ് മണിമല ആലപ്പി രംഗനാഥ് 1985
പൂവിന്‍ പ്രസാദമേന്തി ഇതിലേ ഇനിയും വരൂ യൂസഫലി കേച്ചേരി ശ്യാം 1986
കാറ്റേ ചുണ്ടില്‍ പാട്ടുണര്‍ന്നുവോ ഇതിലേ ഇനിയും വരൂ യൂസഫലി കേച്ചേരി ശ്യാം 1986
നീലക്കുറിഞ്ഞികൾ പൂത്തു കഥയ്ക്കു പിന്നിൽ ഒ എൻ വി കുറുപ്പ് ഔസേപ്പച്ചൻ 1987
നീലക്കുറിഞ്ഞികൾ പൂത്തു.... കഥയ്ക്കു പിന്നിൽ ഒ എൻ വി കുറുപ്പ് ഔസേപ്പച്ചൻ 1987
അദ്വൈതാമൃത മന്ത്രം പച്ചിലത്തോണി ഷിബു ചക്രവർത്തി ബേണി-ഇഗ്നേഷ്യസ് 1989
ദേവികേ നിൻ പച്ചിലത്തോണി ഷിബു ചക്രവർത്തി ബേണി-ഇഗ്നേഷ്യസ് 1989
മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ ഗോഡ്‌ഫാദർ ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ 1991
ഒരു പൂവിരിയും പോലെ കടലോരക്കാറ്റ് ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് 1991
കടലേഴും താണ്ടുന്ന കാറ്റേ കടലോരക്കാറ്റ് ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് 1991
വൃന്ദാവന ഗീതം മൂളി മാന്യന്മാർ ചുനക്കര രാമൻകുട്ടി എസ് പി വെങ്കടേഷ് 1992
താലോലം പൂമ്പൈതലേ (M) നാടോടി ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് 1992
അറബിക്കഥയിലെ രാജകുമാരി സദയം കൈതപ്രം ജോൺസൺ പീലു 1992
യദുകുല മുരളിക പാടി മാംഗല്യപ്പല്ലക്ക് പി കെ ഗോപി ആലപ്പി രംഗനാഥ് 1992
ആത്മാനുതാപത്തിൻ അദ്ദേഹം എന്ന ഇദ്ദേഹം കൈതപ്രം ജോൺസൺ 1993
നേർത്ത പളുങ്കിൻ ഭാസുരം ബിച്ചു തിരുമല എസ് പി വെങ്കടേഷ് 1993
പുത്തൻ‌പുതുക്കാലം മുത്തമിട്ടനേരം കാബൂളിവാല ബിച്ചു തിരുമല എസ് പി വെങ്കടേഷ് 1994
മഞ്ഞുരുക്കി മാനത്തെ കൊട്ടാരം ഗിരീഷ് പുത്തഞ്ചേരി ബേണി-ഇഗ്നേഷ്യസ് 1994
അയ്യേ അയ്യയ്യോ പാവം ഐ എ ഐവാച്ചൻ ബിച്ചു തിരുമല രവീന്ദ്രൻ 1994
മാണിക്യവീണയുമായെൻ - റീമിക്സ് കളമശ്ശേരിയിൽ കല്യാണയോഗം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ, ടോമിൻ ജെ തച്ചങ്കരി ശങ്കരാഭരണം 1995
എന്തേ നാണം ഹിറ്റ്ലിസ്റ്റ് ഗിരീഷ് പുത്തഞ്ചേരി ജെറി അമൽദേവ് 1996
ആകാശം കണിപ്പൂമ്പന്തലായ് - M മലയാളമാസം ചിങ്ങം ഒന്നിന് ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ 1996
അനാദിഗായകൻ പാടുന്നു ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ യൂസഫലി കേച്ചേരി ബോംബെ രവി 1997
എല്ലാരും പോകുഞ്ചോ - D ജൂനിയർ മാൻഡ്രേക്ക് അലി അക്ബർ ബേണി-ഇഗ്നേഷ്യസ് 1997
മിന്നാമിന്നി പൊന്നും മുത്തേ ടോക്കിയോ നഗറിലെ വിശേഷങ്ങൾ ഗിരീഷ് പുത്തഞ്ചേരി വയലിൻ ജേക്കബ്, സണ്ണി സ്റ്റീഫൻ 1999
ചെങ്കൽചേറിയ ടോക്കിയോ നഗറിലെ വിശേഷങ്ങൾ ബാലു കിരിയത്ത് വയലിൻ ജേക്കബ് 1999
പഞ്ചാരക്കെണിയില് ഉത്രം നക്ഷത്രം കെ ജയകുമാർ സണ്ണി സ്റ്റീഫൻ 1999
ഇസ്രായേലിൻ നാഥനായി ജീസസ്-ആൽബം പീറ്റർ കെ ജോസഫ് പീറ്റർ ചേരാനല്ലൂർ 2000
മഴവില്‍പ്പീലി സ്നേഹപൂർവ്വം ദീപക് ജി ഷാജി ജിനോബി 2004
തില്ലങ്കേരിയിലെ 1948 കാലം പറഞ്ഞത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മോഹൻ സിത്താര 2019
പൊരുതി വീണ 1948 കാലം പറഞ്ഞത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മോഹൻ സിത്താര 2019