ആത്മാനുതാപത്തിൻ

ആത്മാനുതാപത്തിന്‍ മണിവിളക്കേ
ആത്മാവിന്‍ ചൈതന്യം നിറഞ്ഞവനേ
അനുതാപാര്‍ദ്രരായ് ഞങ്ങളെ നിന്‍
കരുണയാം നാഥനില്‍ ചേര്‍ത്തിടേണേ
സ്വര്‍ഗ്ഗവും ദൈവവും സ്വന്തമായ്ത്തീരുവാന്‍
ആര്‍ത്തരാം മക്കള്‍ക്കായ് പ്രാര്‍ഥിക്കണേ
നാഥാ പ്രാര്‍ഥിക്കണേ

ആത്മാനുതാപത്തിന്‍ മണിവിളക്കേ
ആത്മാവിന്‍ ചൈതന്യം നിറഞ്ഞവനേ
അനുതാപാര്‍ദ്രരായ് ഞങ്ങളെ നിന്‍
കരുണയാം നാഥനില്‍ ചേര്‍ത്തിടേണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Athmanuthapathin