സ്നേഹപൂർവ്വം
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- മുന്തിരിവള്ളികൾ തളിർക്കും കാലം എന്ന നോവലെറ്റിനെ ആധാരമാക്കി കഥാകാരൻ തന്നെ സംവിധാനം ചെയ്ത ചിത്രം.
- വളരെക്കാലം വിതരണക്കാരെ ലഭിക്കാതിരുന്ന ഈ ചിത്രം, അശ്ലീല ചിത്രങ്ങളുടെ വേലിയിറക്ക സമയത്ത്, അശ്ലീല രംഗങ്ങൾ ഉൾപ്പെടുത്തി ഏതാനും തീയേറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നു.
- സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി താനെടുത്ത ചിത്രത്തിൽ താനറിയാതെ ഇത്തരം രംഗങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ സംവിധായകൻ കോടതിയിൽ പോയിരുന്നു.
അവലംബം: പ്രദീപ് മലയിൽക്കടയുടെ പോസ്റ്റ്
Technical Crew
എഡിറ്റിങ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
സ്നേഹപൂർവ്വം നിനക്കായ് ഞാൻ |
ഗാനരചയിതാവു് | സംഗീതം | ആലാപനം |
നം. 2 |
ഗാനം
വിരഹിണീ ഇനിയുമെൻ |
ഗാനരചയിതാവു് | സംഗീതം | ആലാപനം |
നം. 3 |
ഗാനം
മഴവില്‍പ്പീലി |
ഗാനരചയിതാവു് ദീപക് ജി | സംഗീതം ഷാജി ജിനോബി | ആലാപനം കെ ജി മാർക്കോസ് |
നം. 4 |
ഗാനം
ശരത്ത്ക്കാല വര്‍ണ്ണ |
ഗാനരചയിതാവു് ഗോപൻ പഴുവിൽ | സംഗീതം ഷാജി ജിനോബി | ആലാപനം രാധികാ തിലക് |