സ്നേഹപൂർവ്വം നിനക്കായ് ഞാൻ

സ്നേഹപൂര്‍വ്വം നിനക്കായ് ഞാന്‍
ഏകിടുന്നീ പ്രേമകാവ്യം .. (2)

I am in love .. I am in love.. (4)
with you..

നിന്‍ നീല മിഴികള്‍ കാണുമ്പോഴെന്നും
എന്നുള്ളിലെങ്ങോ തോന്നുന്നൊരിഷ്ടം ..(2)
പറയാതെ വയ്യാ എന്റെ മോഹം
പറയാതെ വയ്യാ എന്റെ മോദം
നാമൊന്ന് ചേരുന്നതെന്നോ..
(സ്നേഹപൂര്‍വ്വം നിനക്കായ് ഞാന്‍..) ..(2)

എന്നുള്ളിലെന്നും തെളിയുന്നു വദനം
ഒരു നോക്കു കാണാന്‍ കൊതിക്കുമെന്‍ ഹൃദയം ..(2)
പറയാതെ വയ്യാ എന്റെ മോഹം
പറയാറ്റെ വയ്യാ എന്റെ മോദം
നാമൊന്ന് ചേരുന്നതെന്നോ..
(സ്നേഹപൂര്‍വ്വം നിനക്കായ് ഞാന്‍..) ..(2)

I am in love .. I am in love.. (8)
with you..

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
snehapoorvam ninakkay njan