അയ്യേ അയ്യയ്യോ

അയ്യേ അയ്യയ്യോ
കേസില്ലാ വക്കീലും
ഫീസില്ലാ വക്കാലത്തും
അയ്യേ അയ്യയ്യോ
കേസില്ലാ വക്കീലും
ഫീസില്ലാ വക്കാലത്തും
ഐവാച്ചനും ദൈവേച്ചയായ് കൈരേഖയിൽ കാരാഗൃഹം
കാണാതെ കണ്ണും പൂടി
മിണ്ടാപൂച്ചേ മിൽക്കും ഡ്രിങ്കും അയ്യേ അയ്യയ്യോ
കേസില്ലാ വക്കീലും
ഫീസില്ലാ വക്കാലത്തും
ഈശോയെ കേട്ടില്യോ നീ ഈ പാഷാണം പേശുന്നതും കാനായിലെ കല്യാണത്തിൽ വെള്ളം വീഞ്ഞാക്കിയോനെ
കുഴിനഖം കൊഴയുന്നേ ചങ്ങാതി ച്ചീ 
വഴിയിൽ വീണിഴയാത ടാ
കുഴിനഖം കൊഴയുന്നേ ചങ്ങാതി ച്ചീ 
വഴിയിൽ വീണിഴയാ തടാ
പുണ്യാളൻ ചമയല്ലേ പുണ്യാഹം കളയല്ലേ
തല കീഴായ്മറിയാതെ
തടി കേടായ് കളയാതെ ഭൂലോകം തിരിയുന്നേ മൂലോകം ഇളകുന്നേ
അയ്യേ അയ്യയ്യോ
കേസില്ലാ വക്കിലും
ഫീസില്ലാ വക്കാലത്തും
തകതത്തൈ തകതത്തൈ തകതത്തൈ തകതത്തൈ
തകതത്തൈ തകതത്തൈ തകതത്തൈ തകതത്തൈ
മറുകണ്ടം ചാടല്ലേ കോമാളി ഹായ്
റാഗി പറക്കും പോലെ
മറുകണ്ടം ചാടല്ലേ കോമാളി ഹായ്
റാഗി പറക്കും പോലെ
പിടി വിട്ടാൽ നിലതെറ്റി
തലകുത്തി തകതകത്തെ ഒരുപറ്റം
കൊരവപൂ ചിറകിൽ വീണെരിയുന്നേ
ഞാനിപ്പം തറപറ്റും
പിടിച്ചോണേ കർത്താവേ
അയ്യോ അയ്യയ്യോ
കേസില്ലാ വക്കീലും
ഫീസില്ലാ വക്കാലത്തും
അയ്യേ അയ്യയ്യോ
കേസില്ലാ വക്കീലും
ഫീസില്ലാ വക്കാലത്തും
ഐവാച്ചനും ദൈവേച്ചയായ് കൈരേഖയിൽ കാരാഗൃഹം
കാണാതെ കണ്ണും പൂടി
മിണ്ടാപൂച്ചേ മിൽക്കും ഡ്രിങ്കും അയ്യേ അയ്യയ്യോ
കേസില്ലാ വക്കീലും
ഫീസില്ലാ വക്കാലത്തും 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ayye ayyayyo

Additional Info

Year: 
1994