ഒന്നു തൊട്ടാൽ
ഒന്നു തൊട്ടാൽ അയ്യയ്യയ്യയ്യാ
ഒന്ന് തൊട്ടാൽ കുളിരു പടരും
കണ്ണൂപെട്ടാൽ കരളു പിടയും
മലർത്തണ്ണ പുഴയിൽ
കളിവള്ളം തുഴഞ്ഞവളേ
അയ്യയ്യയ്യയ്യാ
പെണ്ണു തൊട്ടാൽ
കുളിരു പടരും
കണ്ണൂപെട്ടാൽ കരളു പിടയും
പപപമ പപപമ ഗസ ഗരിസനിസ
പപപമ പപപമ ഗസ ഗരിസനിസ
കാണാതീരം തേടുന്ന
മോഹപൊന്നേ
ഊടും പാവും നെയ്യുന്നു നെഞ്ചിന്നുള്ളിൽ
പൂവും നീരും കർപ്പൂരക്കണ്ണിൽ ചേരും
പാലും തേനും ചിന്ദൂര ചുണ്ടിൽ ചോരും
നീയെന്തേ തുള്ളാത്തൂ
നാണത്തുമ്പീ
നേരം പോയ് നേരം പോയ് ഈണ കമ്പീ
നിറങ്ങൾ മേഞ്ഞ നിന്നൊളിക്കണ്ണാൽ
ഒന്ന് തൊട്ടാൽ
അയ്യയ്യയ്യയ്യാ
ഒന്ന് തൊട്ടാൽ കുളിരു പടരും
കണ്ണൂപെട്ടാൽ കരളു പിടയും
പാതി പാതി പങ്കേകും സ്വപ്നത്തേരിൽ
നീയും ഞാനും പായുമ്പോൾ സ്വർഗ്ഗം തോൽക്കും
പാടി പാടി ചേക്കേറും ചില്ല കൂട്ടിൽ
കൂടി ചേരുംമൂവന്തി ചോലപെണ്ണ്
നക്ഷത്ര കുഞ്ഞുങ്ങൾ
മിന്നാമിന്നി
നിദ്രപാടെറ്റും നിൻ പൊന്നാകണ്ണി
കിനാവു പൂക്കുമീ വിരിമാറിൽ
പെണ്ണു തൊട്ടാൽ കുളിരു പടരും
കണ്ണുപെട്ടാൽ കരളു പിടയും
മനസെന്ന പുഴയിൽ
നിലവെള്ളം തുഴഞ്ഞവനെ
അയ്യയ്യയ്യയ്യാ
ഒന്ന് തൊട്ടാൽ അയ്യയ്യയ്യയ്യാ