ഒരു സൂര്യതേജസ്സായ്

ഒരുസൂര്യതേജസ്സായ്
ഉണരേണമേ ഭവാൻ
മനസിന്റെ തമസാറ്റുവാൻ
ഒരു കോടി നക്ഷത്ര പ്രഭതൂകണേ ഭവാൻ
ഇരുളിന്റെ പൊരുൾ തേടുവാൻ
ആ .....
അക്ഷരങ്ങളിൽ
അർത്ഥങ്ങളിൽ
അഭയങ്ങളിൽ
ഞങ്ങൾക്കവലംബമ വിടുത്തെ വാത്സല്യമല്ലേ
സുസ്നേഹ വാത്സല്യമല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru suryathejassay

Additional Info

Year: 
1994

അനുബന്ധവർത്തമാനം