ഹരിഹരൻ ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ജന്മ ജന്മാന്തര സ്വത്ത് കാവാലം നാരായണ പണിക്കർ ജി ദേവരാജൻ 1980
ഓ ദിൽറൂബാ അഴകിയ രാവണൻ കൈതപ്രം ദാമോദരൻ വിദ്യാസാഗർ 1996
പറയാൻ മറന്ന ഗർഷോം റഫീക്ക് അഹമ്മദ് രമേഷ് നാരായൺ 1999
പറയാൻ ഞാൻ മറന്നു മില്ലെനിയം സ്റ്റാർസ് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2000
നീയെൻ കാമമോഹിനീ ദയ ഒ എൻ വി കുറുപ്പ് വിശാൽ ഭരദ്വാജ് 1998
കഥയൊരാവർത്തനമാണെങ്കിലുമാകാശമേ ഡാഡി കൂൾ അനിൽ പനച്ചൂരാൻ ബിജിബാൽ 2009
ഹൃദയസഖീ സ്നേഹമയീ (M) വെള്ളിത്തിര കൈതപ്രം ദാമോദരൻ അൽഫോൺസ് ജോസഫ് 2003
തിരക്കുമ്പോൾ ഉടക്കണ എയ്ഞ്ചൽ ജോൺ സുഭാഷ് വർമ്മ ഔസേപ്പച്ചൻ 2009
മഴ ഞാൻ അറിഞ്ഞിരുന്നില്ല ഡോക്ടർ പേഷ്യന്റ് റഫീക്ക് അഹമ്മദ് ബെന്നറ്റ് - വീത്‌രാഗ്, വീത്‌‌‌രാഗ് 2009
എൻ മനം അറിഞ്ഞീല പ്രണയം മൻസൂർ അഹമ്മദ് തേജ് മെർവിൻ 2002
മൺ വീണയിൽ ഇളവേൽക്കൂ രാത്രിമഴ കൈതപ്രം ദാമോദരൻ രമേഷ് നാരായൺ 2006
പാട്ടു പാടുവാൻ മാത്രം പാട്ടിന്റെ പാലാഴി ഒ എൻ വി കുറുപ്പ് ഡോ സുരേഷ് മണിമല 2010
ആരോ പാടുന്നു വയലാർ ശരത്ചന്ദ്രവർമ്മ ഇളയരാജ
മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ ഡാർലിങ്ങ് ഡാർലിങ്ങ് എസ് രമേശൻ നായർ ഔസേപ്പച്ചൻ 2000
ഡാർലിങ്ങ് ഡാർലിങ്ങ് നീയെനിക്കൊരു ലവിംഗ് സ്റ്റാർ ഡാർലിങ്ങ് ഡാർലിങ്ങ് എസ് രമേശൻ നായർ ഔസേപ്പച്ചൻ 2000
കാണുവാൻ ഏറെ മകരമഞ്ഞ് കെ ജയകുമാർ രമേഷ് നാരായൺ 2011
വിധുരമീ യാത്ര (D) ഗദ്ദാമ റഫീക്ക് അഹമ്മദ് ബെന്നറ്റ് - വീത്‌രാഗ് 2011
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ ആദാമിന്റെ മകൻ അബു റഫീക്ക് അഹമ്മദ് രമേഷ് നാരായൺ 2011
അമൃതമായ് അഭയമായ് സ്നേഹവീട് റഫീക്ക് അഹമ്മദ് ഇളയരാജ 2011
അകലേ കരിമുകിലോ ഞാനും എന്റെ ഫാമിലിയും രാജീവ് ആലുങ്കൽ എം ജി ശ്രീകുമാർ 2012
ആരുടെ നഷ്ടപ്രണയത്തിൽ ഫാദേഴ്സ് ഡേ ഒ എൻ വി കുറുപ്പ് എം ജി ശ്രീകുമാർ 2012
ഇളമാൻ കണ്ണിലൂടെ സത്യം ശിവം സുന്ദരം കൈതപ്രം ദാമോദരൻ വിദ്യാസാഗർ 2000
തേന്‍ തെന്നലേ നീ തെളി മിന്നലേ മകരമഞ്ഞ് കാവാലം നാരായണ പണിക്കർ രമേഷ് നാരായൺ 2011
മൊഹബ്ബത്തിന്റെ മണിമുത്തില്‍ മൊഹബ്ബത്ത് വയലാർ ശരത്ചന്ദ്രവർമ്മ എസ് ബാലകൃഷ്ണൻ 2011
തെന്നലിന്‍ കൈകളില്‍ മൊഹബ്ബത്ത് വയലാർ ശരത്ചന്ദ്രവർമ്മ എസ് ബാലകൃഷ്ണൻ 2011
ബജേ ഷഹനായ് വെള്ളിവെളിച്ചത്തിൽ കൈതപ്രം ദാമോദരൻ ദീപാങ്കുരൻ 2014
വിധുരമീ യാത്ര (M) ഗദ്ദാമ റഫീക്ക് അഹമ്മദ് ബെന്നറ്റ് - വീത്‌രാഗ് 2011
പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു പത്തേമാരി റഫീക്ക് അഹമ്മദ് ബിജിബാൽ 2015
താളം പുതുമഴ കാട്ടുമാക്കാൻ റഫീക്ക് അഹമ്മദ് മുരളി ഗുരുവായൂർ 2016
സാഹിബാ... അനാർക്കലി രാജീവ് നായർ വിദ്യാസാഗർ 2015
ജിൽ മിൽ സിതാരേ ദൂരം ഇഷ്തിയാക്ക് ഫിറോസ് മൊഹമ്മദ്‌ റിസ്വാൻ 2016
തും ജോ മുജ് മേം പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ റഫീക്ക് അഹമ്മദ് ശരത്ത് 2009
മാരിപ്പീലിക്കാറ്റേ പുതിയ തീരങ്ങൾ കൈതപ്രം ദാമോദരൻ ഇളയരാജ 2012
ഗസൽ മൈന മൽഹാർ - ആൽബം രാജീവ് ആലുങ്കൽ വിശ്വജിത്ത് 2007
മയില്‍പ്പീലി ഞാൻ തരാം മൽഹാർ - ആൽബം രാജീവ് ആലുങ്കൽ വിശ്വജിത്ത് 2007
വിരഹ വീണേ മൽഹാർ - ആൽബം രാജീവ് ആലുങ്കൽ വിശ്വജിത്ത് 2007
ശ്രീകൃഷ്ണ കർണ്ണാമൃതം നന്ദഗോപാലം - ആൽബം വയലാർ മാധവൻ‌കുട്ടി രമേഷ് നാരായൺ
ഉയിരേ വാ മോനിഷ എന്റെ മോണാലിസ പൂവച്ചൽ ഖാദർ ടി രാജേന്ദർ 2000
ഹൃദയസഖീ സ്നേഹമയീ(D) വെള്ളിത്തിര കൈതപ്രം ദാമോദരൻ അൽഫോൺസ് ജോസഫ് 2003
അർമാൻ 1971 ബിയോണ്ട് ബോർഡേഴ്സ് കമൽ കാർത്തിക് നജിം അർഷാദ് 2017
സുറുമയിൽ നീല ഹദിയ റഫീക്ക് അഹമ്മദ് ശരത്ത് 2017
മഹാ ഗണപതിം മില്ലെനിയം സ്റ്റാർസ് പരമ്പരാഗതം വിദ്യാസാഗർ 2000
ശ്രാവൺ ഗംഗേ മില്ലെനിയം സ്റ്റാർസ് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2000
നെഞ്ചിൻ നിനവേ (M) അങ്കരാജ്യത്തെ ജിമ്മൻമാർ ഒ എസ് ഉണ്ണികൃഷ്ണൻ ഗിരീഷ് സൂര്യനാരായണൻ 2018
നെഞ്ചിൻ നിനവേ അങ്കരാജ്യത്തെ ജിമ്മൻമാർ ഒ എസ് ഉണ്ണികൃഷ്ണൻ ഗിരീഷ് സൂര്യനാരായണൻ 2018
മാമരക്കാവിൽ താമരപ്പൂവിൽ (യുഗ്മഗാനം) മഴമേഘപ്രാവുകൾ ഗിരീഷ് പുത്തഞ്ചേരി കെ എൽ ശ്രീറാം 2001
*അനുരാഗമായി (M) സ്വപ്ന രാജ്യം രഞ്ജി വിജയൻ റണിത് ഷെയ്ൽ 2019