ബജേ ഷഹനായ്

ഓ ..ഓ ..ഓഹോ
ബജേ ഷഹനായ് ബജേ ഡോലാ ..ബജേ ഡോലാ..ഡോലാ രേ 
ബജേ ഷഹനായ് ബജേ ഡോലാ ..ബജേ ഡോലാ..ഡോലാ രേ 
കാത്തിരിപ്പൂ രാധാ.. കണ്ണനെന്നെ മറന്നോ
ധീം തിനത്തോം ..ധീം തിനത്തോം ..താളത്തിലാടാം ഞാൻ
കാർമുകിലിൻ ദ്വന്ദുഭിതൻ താളംതരാമോ
ബജേ ഷഹനായ് ബജേ ഡോലാ ..ബജേ ഡോലാ..ടോലാ രേ 
ബജേ ഷഹനായ് ബജേ ഡോലാ ..ബജേ ഡോലാ..ഡോലാ രേ 
സസസസരീ ..രിരിസരിഗാ രിസ
സസസസരീ.. രിരിസപഗാ രിസ
ധും തനനന .. ധുംതനനന ധുംതനനന ധുംതനനന
തനനന ധുംതനനന.. ധും
ധുംതനനന .. ധുംതനനന ധുംതനനന ധുംതനനന ധും
തനനന ധും തനനന ധും

കണ്ടോ നീയെൻ കണ്ണനെ ..കണ്ടോ നീയെൻ കണ്ണനെ
ബാസുരിമധുവാദനം കേട്ടുവോ 
ധീരസമീരേ യമുനാതീരേ..
വനമാലി ഗോപാലനെ കണ്ടോ നീ ..
കാട്ടുകുറിഞ്ഞിപൈങ്കിളിയെ കാടുചുറ്റണ പൂങ്കാറ്റെ
ഞാൻ കാത്തിട്ടും നോക്കീട്ടും കണ്ടില്ല കണ്ടില്ല
കാണാതെങ്ങോ പോയ് 
ബജേ ഷഹനായ് ബജേ ഡോലാ ..ബജേ ഡോലാ..ഡോലാ രേ 
ബജേ ഷഹനായ് ബജേ ഡോലാ ..ബജേ ഡോലാ..ഡോലാ രേ 
രാധേ ...രാധേ
ധാതിന്ന ..ധീംതിന്ന.. ധാതിന്ന ..ധീംതിന്ന..
ധാതിന്ന ..ധീംതിന്ന..ധിരനനന.. ധിരനനന
ധാതിന്ന ..ധീംതിന്ന.. ധാതിന്ന ..ധീംതിന്ന..
ധാതിന്ന ..ധീംതിന്ന.

കാത്തിരിപ്പൂ രാധാ...കാത്തിരിപ്പൂ രാധാ..
കണ്ണനെന്നെ മറന്നോ ... കണ്ണനെന്നെ മറന്നോ
ധീം തിനത്തോം ..ധീം തിനത്തോം ..താളത്തിലാടാം ഞാൻ
കാർമുകിലിൻ ദ്വന്ദുഭിതൻ താളംതരാമോ
ബജേ ഷഹനായ് ബജേ ഡോലാ ..ബജേ ഡോലാ..ഡോലാ രേ 
ബജേ ഷഹനായ് ബജേ ഡോലാ ..ബജേ ഡോലാ..ഡോലാ രേ 
ബജേ ഷഹനായ് ബജേ ഡോലാ ..ബജേ ഡോലാ..ഡോലാ രേ 
ബജേ ഷഹനായ് ബജേ ഡോലാ ..ബജേ ഡോലാ..ഡോലാ രേ 
ബജേ ഷഹനായ് ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
baje shahanayi

Additional Info

അനുബന്ധവർത്തമാനം