ഹദിയ

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 14 July, 2017

സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു മലയാളത്തിൽ നിന്ന് ഒരു ചിത്രം കൂടി ഹദിയ. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിഷാൻ,അമീർ നിയാസ്,രാഗിണി നന്ദ്‌വാനി,ലിയോണ,അഞ്ജലി നായർ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളാകുന്നു.