രാത്രിമഴ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
റിലീസ് തിയ്യതി:
Friday, 3 October, 2008
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ലെനിൻ രാജേന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 2 006 |
മധു ഗോപിനാഥ് | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച നൃത്തസംവിധാനം | 2 006 |
സുജാത മോഹൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 2 006 |
ശ്രീനിവാസ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 2 006 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
38th IFFI യുടെ ഇന്ത്യൻ എന്‍ട്രികളിൽ ഒന്നായിരുന്നു. പി. ചന്ദ്രമതിയുടെ വെബ്സൈറ്റ് എന്ന കഥയെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം. 2006 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലെനിൽ രാജേന്ദ്രന് ഈ സിനിമയിലൂടെ ലഭിച്ചു.2006ൽ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് കിട്ടിയിരുന്നെങ്കിലും 2008ൽ മാത്രമാണ് തിയറ്ററുകളിൽ ഇത് റിലീസായത്.
സംഗീത വിഭാഗം
സംഗീതം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഭാസുരി ഭാസുരി |
ഗാനരചയിതാവു് കൈതപ്രം | സംഗീതം രമേഷ് നാരായൺ | ആലാപനം ശ്രീനിവാസ്, സുജാത മോഹൻ |
നം. 2 |
ഗാനം
രാത്രിമഴ രാത്രിമഴ |
ഗാനരചയിതാവു് സുഗതകുമാരി | സംഗീതം | ആലാപനം കെ എസ് ചിത്ര, ഗായത്രി |
നം. 3 |
ഗാനം
മനസ്സി നഭസി |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം രമേഷ് നാരായൺ | ആലാപനം രമേഷ് നാരായൺ |
നം. 4 |
ഗാനം
മൺ വീണയിൽ ഇളവേൽക്കൂ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം രമേഷ് നാരായൺ | ആലാപനം ഹരിഹരൻ |
നം. 5 |
ഗാനം
ആലോലം കണ്മണിപ്പൊന്നേ - M |
ഗാനരചയിതാവു് കൈതപ്രം | സംഗീതം രമേഷ് നാരായൺ | ആലാപനം കെ കെ നിഷാദ് |
നം. 6 |
ഗാനം
ആലോലം കണ്മണിപ്പൊന്നേ - F |
ഗാനരചയിതാവു് കൈതപ്രം | സംഗീതം രമേഷ് നാരായൺ | ആലാപനം സുജാത മോഹൻ |