മനസ്സി നഭസി

 

ഹാ രിം ചിം രിം ചിം
ഓഹോ......
ഓ.. രിം ചിം രിം ചിം

മനസ്സി നഭസി
മനസീ നഭസി
നഭീധാര...

ജലധാര നിര തൻ..
ജലധാരാ നിര തൻ

ജലധാര നിര തൻ
തീർത്ഥ ധാര...
മനസ്സി.... നഭസി...
മനസ്സി... നഭസ്സി ആ‍.....

പാടൂ ഭാസുരീ ഭാ.(2)
ഭാസുരീ... ഭാസുരീ ഈ
ഋതു ശുഭ രാഗം
വർഷാമംഗളമാം ഗീതം....

മനസ്സി നഭസി
മനസി നഭസി
നഭീധാര...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassi Nabhassi

Additional Info