പി ചന്ദ്രമതി

P Chandramathi

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയായ ചന്ദ്രമതിയുടെ യഥാർത്ഥ പേര് ചന്ദ്രിക എന്നാണ്. തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജിൽ അദ്ധ്യാപിക. കഥാരചനക്കു നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.