കഥയൊരാവർത്തനമാണെങ്കിലുമാകാശമേ
കഥയൊരാവർത്തനമാണെങ്കിലുമാകാശമേ
വർണ്ണങ്ങൾ മാറ്റുന്നൂ നീ
പുതിയൊരാലോചന പൂന്തിങ്കളിലൂഞ്ഞാലിടാൻ
പൂന്തിങ്കളിലൂഞ്ഞാലിടാൻ
ലൈഫെന്നാൽ കല്ലിവല്ലി വൈഫ് എന്നാൽ കല്ലിവല്ലി
സേ ഫാദർ ജസ്റ്റ് കല്ലിവല്ലി
(കഥയൊരാവർത്തന...)
ഈ മഴയിൽ ജലമർമ്മരം തരുമൊരാദ്യരാഗലയ
മേറ്റു പാടുവാൻ സുഖം സുഖം (2)
മഴ നനഞ്ഞു സൺലൈറ്റ്
കുറക്കനിന്ന് ഫസ്റ്റ് നൈറ്റ്
മനസ്സിലൊരു മൂൺ ലൈറ്റ്
എവരിതിങ് ഈസ് ആൾ റൈറ്റ്
ആരോ പാടുന്നൂ...
(കഥയൊരാവർത്തന...)
ഈ വഴിയിൽ ചെറുകാറ്റു ചൊന്ന കളിവാക്കു കേട്ട
മലർവാക മൗനമായ് ചിരിച്ചുവോ (2)
മതിമറന്നു ക്രേയ്സി
മയങ്ങിടുന്നു ലേസി
മനസ്സു കൊണ്ട് സ്പൈസി
മനസ്സു വെച്ചാൽ ഈസി
ആരോ പാടുന്നൂ...
(കഥയൊരാവർത്തന...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kathayoraavarthanamaanengilumakashame
Additional Info
ഗാനശാഖ: