ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
301 താമരമലരിൻ ആരാധിക എം എസ് ബാബുരാജ് പി സുശീല കല്യാണി 1973
302 ആശ്രമപുഷ്പമേ അചുംബിതപുഷ്പമേ ആരാധിക എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1973
303 കാമദേവന്റെ ശ്രീകോവിലിൽ ആരാധിക എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1973
304 ഉണരൂ വസന്തമേ ആരാധിക എം എസ് ബാബുരാജ് എൽ ആർ ഈശ്വരി 1973
305 സംഗീതമാത്മാവിൻ ആരാധിക എം എസ് ബാബുരാജ് പി ലീല, ബി വസന്ത മോഹനം, നഠഭൈരവി, ബാഗേശ്രി 1973
306 ചോറ്റാനിക്കര ഭഗവതീ ആരാധിക എം എസ് ബാബുരാജ് എൽ ആർ ഈശ്വരി 1973
307 ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍ ഇതു മനുഷ്യനോ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1973
308 സുഖമൊരു ബിന്ദൂ ഇതു മനുഷ്യനോ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, ബി വസന്ത 1973
309 പറവകൾ ഇണപ്പറവകൾ ഇതു മനുഷ്യനോ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1973
310 പകൽ വിളക്കണയുന്നൂ ഇതു മനുഷ്യനോ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ 1973
311 കരളിന്റെ കടലാസ്സില്‍ ഉദയം വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ 1973
312 എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ ഉദയം വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് സിന്ധുഭൈരവി 1973
313 കലയുടെ ദേവി ഉദയം വി ദക്ഷിണാമൂർത്തി എസ് ജാനകി, അമ്പിളി ബേഗഡ 1973
314 പൗർണ്ണമിതൻ പാലരുവി കാട് വേദ്പാൽ വർമ്മ കെ പി ബ്രഹ്മാനന്ദൻ, ബി വസന്ത, കോറസ് 1973
315 ആനപ്പല്ല്‌ വേണോ കാട് വേദ്പാൽ വർമ്മ എൽ ആർ ഈശ്വരി, പി ബി ശ്രീനിവാസ് 1973
316 എൻ ചുണ്ടിൽ രാഗനൊമ്പരം കാട് വേദ്പാൽ വർമ്മ എസ് ജാനകി 1973
317 ഏഴിലം പാല പൂത്തു കാട് വേദ്പാൽ വർമ്മ കെ ജെ യേശുദാസ്, പി സുശീല 1973
318 എൻ ചുണ്ടിൽ രാഗമന്ദാരം കാട് വേദ്പാൽ വർമ്മ പി സുശീല 1973
319 അമ്പിളി വിടരും കാട് വേദ്പാൽ വർമ്മ കെ ജെ യേശുദാസ്, എസ് ജാനകി 1973
320 ഓർമ്മകൾതൻ താമരമലരുകൾ കാലചക്രം ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല 1973
321 രാക്കുയിലിൻ രാജസദസ്സിൽ കാലചക്രം ജി ദേവരാജൻ കെ ജെ യേശുദാസ് നഠഭൈരവി 1973
322 രൂപവതീ നിൻ കാലചക്രം ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി വൃന്ദാവനസാരംഗ 1973
323 കാലമൊരജ്ഞാത കാമുകൻ കാലചക്രം ജി ദേവരാജൻ കെ ജെ യേശുദാസ് സിംഹേന്ദ്രമധ്യമം, മോഹനം 1973
324 ചിത്രശാല ഞാൻ കാലചക്രം ജി ദേവരാജൻ പി മാധുരി 1973
325 രാജ്യം പോയൊരു രാജകുമാരൻ കാലചക്രം ജി ദേവരാജൻ കെ ജെ യേശുദാസ് 1973
326 മകരസംക്രമ സന്ധ്യയിൽ കാലചക്രം ജി ദേവരാജൻ പി മാധുരി 1973
327 രാജാവിന്‍ രാജാവെഴുന്നള്ളുന്നു ജീസസ് ജോസഫ് കൃഷ്ണ പി ജയചന്ദ്രൻ, ബി വസന്ത, കോറസ് 1973
328 അമ്പലമേട്ടിലെ തിരുവാഭരണം ആർ കെ ശേഖർ കെ ജെ യേശുദാസ്, പി മാധുരി 1973
329 തലയ്ക്കു മുകളിൽ വെൺകൊറ്റക്കുട തിരുവാഭരണം ആർ കെ ശേഖർ പി ജയചന്ദ്രൻ 1973
330 താഴ്വര ചാർത്തിയ തിരുവാഭരണം ആർ കെ ശേഖർ കെ ജെ യേശുദാസ് 1973
331 സ്വർണ്ണം ചിരിക്കുന്നു തിരുവാഭരണം ആർ കെ ശേഖർ കെ ജെ യേശുദാസ് 1973
332 ഏറ്റുപാടാന്‍ മാത്രമായൊരു തിരുവാഭരണം ആർ കെ ശേഖർ കെ ജെ യേശുദാസ്, പി ലീല, കോറസ് 1973
333 സ്വർണ്ണഗോപുര നർത്തകീ ദിവ്യദർശനം എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ സിന്ധുഭൈരവി 1973
334 ത്രിപുരസുന്ദരീ ദിവ്യദർശനം എം എസ് വിശ്വനാഥൻ പി ലീല 1973
335 അമ്പലവിളക്കുകളണഞ്ഞൂ ദിവ്യദർശനം എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ് 1973
336 കർപ്പൂരദീപത്തിൻ കാന്തിയിൽ ദിവ്യദർശനം എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, ബി വസന്ത കല്യാണി 1973
337 ആകാശരൂപിണി അന്നപൂർണ്ണേശ്വരീ ദിവ്യദർശനം എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ് 1973
338 ഉദിച്ചാൽ അസ്തമിക്കും ദിവ്യദർശനം എം എസ് വിശ്വനാഥൻ എം എസ് വിശ്വനാഥൻ 1973
339 ഒരിക്കൽ മാത്രം വിളികേള്‍ക്കുമോ ദൃക്‌സാക്ഷി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് മധ്യമാവതി 1973
340 ഓടക്കുഴൽ വിളി മേളം ദൃക്‌സാക്ഷി വി ദക്ഷിണാമൂർത്തി എസ് ജാനകി 1973
341 ചൈത്രയാമിനീ ചന്ദ്രികയാൽ ദൃക്‌സാക്ഷി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് 1973
342 ഒരു ചുംബനം ദൃക്‌സാക്ഷി വി ദക്ഷിണാമൂർത്തി എസ് ജാനകി 1973
343 പണ്ടു പണ്ടൊരു സന്ന്യാസി പച്ചനോട്ടുകൾ എം കെ അർജ്ജുനൻ പി ലീല, കോറസ് 1973
344 താമരമൊട്ടേ പച്ചനോട്ടുകൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, ബി വസന്ത 1973
345 പച്ചനോട്ടുകൾ തിളങ്ങുന്നു പച്ചനോട്ടുകൾ എം കെ അർജ്ജുനൻ കെ പി ബ്രഹ്മാനന്ദൻ 1973
346 പരിഭവിച്ചോടുന്ന പവിഴക്കൊടി പച്ചനോട്ടുകൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ചക്രവാകം 1973
347 ദേവാ ദിവ്യദര്‍ശനം നല്‍കൂ പച്ചനോട്ടുകൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1973
348 കരകവിയും കിങ്ങിണിയാറ് പച്ചനോട്ടുകൾ എം കെ അർജ്ജുനൻ എസ് ജാനകി 1973
349 നക്ഷത്രമണ്ഡല നട തുറന്നു പഞ്ചവടി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ മാണ്ട് 1973
350 സൂര്യനും ചന്ദ്രനും പണ്ടൊരു കാലം പഞ്ചവടി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ 1973
351 ചിരിക്കൂ ചിരിക്കൂ ചിത്രവർണ്ണപ്പൂവേ പഞ്ചവടി എം കെ അർജ്ജുനൻ പി സുശീല, അമ്പിളി 1973
352 പൂവണിപ്പൊന്നും ചിങ്ങം പഞ്ചവടി എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1973
353 തിരമാലകളുടെ ഗാനം പഞ്ചവടി എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1973
354 മന്മഥനാം കാമുകാ നായകാ പഞ്ചവടി എം കെ അർജ്ജുനൻ എൽ ആർ ഈശ്വരി, അയിരൂർ സദാശിവൻ 1973
355 മനസ്സിനകത്തൊരു പാലാഴി പഞ്ചവടി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, എസ് ജാനകി 1973
356 പാലരുവീ കരയിൽ പത്മവ്യൂഹം എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1973
357 പഞ്ചവടിയിലെ വിജയശ്രീയോ പത്മവ്യൂഹം എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, പി ലീല 1973
358 നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ പത്മവ്യൂഹം എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1973
359 ആദാമിന്റെ സന്തതികൾ പത്മവ്യൂഹം എം കെ അർജ്ജുനൻ എസ് ജാനകി 1973
360 സിന്ദൂരകിരണമായ് പത്മവ്യൂഹം എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, പി മാധുരി മോഹനം 1973
361 കുയിലിന്റെ മണിനാദം കേട്ടു പത്മവ്യൂഹം എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ആഭേരി 1973
362 ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച പത്മവ്യൂഹം എം കെ അർജ്ജുനൻ കെ പി ബ്രഹ്മാനന്ദൻ, പി മാധുരി, കോറസ് 1973
363 കല്ലോലിനിയുടെ കരയിൽ പ്രേതങ്ങളുടെ താഴ്‌വര ജി ദേവരാജൻ കെ ജെ യേശുദാസ് 1973
364 ആതിരേ തിരുവാതിരേ പ്രേതങ്ങളുടെ താഴ്‌വര ജി ദേവരാജൻ പി മാധുരി 1973
365 രാഗതരംഗിണി നീയണയുമ്പോൾ പ്രേതങ്ങളുടെ താഴ്‌വര ജി ദേവരാജൻ കെ ജെ യേശുദാസ് 1973
366 മുത്തു മെഹബൂബെ പ്രേതങ്ങളുടെ താഴ്‌വര ജി ദേവരാജൻ പി ബി ശ്രീനിവാസ്, സതി 1973
367 മലയാളഭാഷ തൻ പ്രേതങ്ങളുടെ താഴ്‌വര ജി ദേവരാജൻ പി ജയചന്ദ്രൻ ഖരഹരപ്രിയ 1973
368 സുപ്രഭാതമായി സുമകന്യകേ പ്രേതങ്ങളുടെ താഴ്‌വര ജി ദേവരാജൻ പി മാധുരി ഭൂപാളം 1973
369 ഗോപീചന്ദനക്കുറിയണിഞ്ഞു ഫുട്ബോൾ ചാമ്പ്യൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് ഹംസധ്വനി 1973
370 കൈകൊട്ടിക്കളി തുടങ്ങീ ഫുട്ബോൾ ചാമ്പ്യൻ വി ദക്ഷിണാമൂർത്തി പി ലീല, കോറസ് 1973
371 പതിനേഴോ പതിനെട്ടോ ഫുട്ബോൾ ചാമ്പ്യൻ വി ദക്ഷിണാമൂർത്തി എസ് ജാനകി, കോറസ് 1973
372 മദ്ധ്യാഹ്നവേളയിൽ മയങ്ങാൻ ഫുട്ബോൾ ചാമ്പ്യൻ വി ദക്ഷിണാമൂർത്തി പി സുശീല 1973
373 സത്യദേവനു മരണമുണ്ടോ ഫുട്ബോൾ ചാമ്പ്യൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, കോറസ് 1973
374 ചിത്രവർണ്ണക്കൊടികളുയർത്തി ലേഡീസ് ഹോസ്റ്റൽ എം എസ് ബാബുരാജ് എൽ ആർ ഈശ്വരി, കോറസ് 1973
375 കാട്ടരുവി ചിലങ്ക കെട്ടി ലേഡീസ് ഹോസ്റ്റൽ എം എസ് ബാബുരാജ് എസ് ജാനകി 1973
376 മുത്തുച്ചിപ്പി തുറന്നു ലേഡീസ് ഹോസ്റ്റൽ എം എസ് ബാബുരാജ് പി ജയചന്ദ്രൻ, പി സുശീല 1973
377 ജീവിതേശ്വരിക്കേകുവാനൊരു ലേഡീസ് ഹോസ്റ്റൽ എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1973
378 പ്രിയതമേ നീ പ്രേമാമൃതം ലേഡീസ് ഹോസ്റ്റൽ എം എസ് ബാബുരാജ് രവീന്ദ്രൻ, കെ ആർ വേണു 1973
379 ഈരേഴുലകവും നിറഞ്ഞിരിക്കും ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു വി ദക്ഷിണാമൂർത്തി എസ് ജാനകി, വി ദക്ഷിണാമൂർത്തി 1973
380 ആറാട്ടിനാനകൾ എഴുന്നെള്ളി ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് ആനന്ദഭൈരവി 1973
381 ചന്ദനത്തിൽ കടഞ്ഞെടുത്ത ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ 1973
382 താരകരൂപിണീ ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു വി ദക്ഷിണാമൂർത്തി കെ പി ബ്രഹ്മാനന്ദൻ സിന്ധുഭൈരവി 1973
383 പൊന്നിൻ ചിങ്ങത്തേരുവന്നൂ ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു വി ദക്ഷിണാമൂർത്തി പി ലീല, കോറസ് 1973
384 പൊന്നും തേനും ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് ചക്രവാകം, സരസാംഗി 1973
385 സ്വപ്നം വിളമ്പിയ സ്വർഗ്ഗപുത്രി സ്വർഗ്ഗപുത്രി ജി ദേവരാജൻ പി ജയചന്ദ്രൻ 1973
386 ദൈവപുത്രാ നിന്‍ കാല്‍തളിരില്‍ സ്വർഗ്ഗപുത്രി ജി ദേവരാജൻ പി മാധുരി 1973
387 മണിനാദം മണിനാദം സ്വർഗ്ഗപുത്രി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി 1973
388 കാക്കേ കാക്കേ കൂടെവിടെ സ്വർഗ്ഗപുത്രി ജി ദേവരാജൻ പി മാധുരി 1973
389 ആകാശത്താമര പ്രാണനിൽ ചൂടി സ്വർഗ്ഗപുത്രി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി 1973
390 സ്വർണ്ണമുഖീ നിൻ സ്വപ്നസദസ്സിൽ സ്വർഗ്ഗപുത്രി ജി ദേവരാജൻ പി ജയചന്ദ്രൻ 1973
391 അസ്തമയചക്രവാളം സൗന്ദര്യപൂജ എം എസ് ബാബുരാജ് കെ ജെ യേശുദാസ് ചക്രവാകം 1973
392 ഹൃദയം മായാമധുപാത്രം സൗന്ദര്യപൂജ എം എസ് ബാബുരാജ് എസ് ജാനകി 1973
393 ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ചന്ദ്രകാന്തം എം എസ് വിശ്വനാഥൻ എസ് ജാനകി 1974
394 പുഷ്പാഭരണം വസന്തദേവന്റെ ചന്ദ്രകാന്തം എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ് ഹംസധ്വനി 1974
395 എങ്ങിരുന്നാലും നിന്റെ ചന്ദ്രകാന്തം എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ് 1974
396 രാജീവ നയനേ നീയുറങ്ങൂ ചന്ദ്രകാന്തം എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ കാപി 1974
397 ഹൃദയവാഹിനീ ഒഴുകുന്നു നീ ചന്ദ്രകാന്തം എം എസ് വിശ്വനാഥൻ എം എസ് വിശ്വനാഥൻ 1974
398 ആ നിമിഷത്തിന്റെ നിർവൃതിയിൽ ചന്ദ്രകാന്തം എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ് കല്യാണി 1974
399 പ്രഭാതമല്ലോ നീ ചന്ദ്രകാന്തം എം എസ് വിശ്വനാഥൻ എം എസ് വിശ്വനാഥൻ 1974
400 ചിരിക്കുമ്പോൾ നീയൊരു ചന്ദ്രകാന്തം എം എസ് വിശ്വനാഥൻ കെ പി ബ്രഹ്മാനന്ദൻ 1974

Pages