1987 ലെ സിനിമകൾ

Sl No. സിനിമsort ascending സംവിധാനം തിരക്കഥ റിലീസ്
1 സർവകലാശാല വേണു നാഗവള്ളി വേണു നാഗവള്ളി 21 Apr 1987
2 സ്വർഗ്ഗം ഉണ്ണി ആറന്മുള ഉണ്ണി ആറന്മുള 7 Feb 1987
3 സ്വീറ്റ് മെലഡീസ് വാല്യം III
4 സ്വാതി തിരുനാൾ ലെനിൻ രാജേന്ദ്രൻ ശ്രീവരാഹം ബാലകൃഷ്ണൻ, ലെനിൻ രാജേന്ദ്രൻ 4 Sep 1987
5 സ്വരലയം - ഡബ്ബിംഗ് കെ വിശ്വനാഥ്
6 സമർപ്പണം - ഡബ്ബിംഗ് പി വാസു പി വാസു 10 Aug 1987
7 ശ്രുതി മോഹൻ മോഹൻ 17 Mar 1987
8 ശ്രീധരന്റെ ഒന്നാം തിരുമുറിവ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ 12 Feb 1987
9 വർഷങ്ങൾ പോയതറിയാതെ മോഹൻ രൂപ് മോഹൻദാസ് 11 Jun 1987
10 വ്രതം ഐ വി ശശി ടി ദാമോദരൻ 22 May 1987
11 വൈകി ഓടുന്ന വണ്ടി പി കെ രാധാകൃഷ്ണൻ 28 Aug 1987
12 വേരുകൾ തേടി - ഡബ്ബിംഗ് വി സോമശേഖർ 20 Mar 1987
13 വീണ്ടും ലിസ ബേബി ബേബി 9 Sep 1987
14 വീണ്ടും പൂക്കാലം
15 വിളംബരം ബാലചന്ദ്ര മേനോൻ ബാലചന്ദ്ര മേനോൻ 12 Feb 1987
16 വഴിയോരക്കാഴ്ചകൾ തമ്പി കണ്ണന്താനം ഡെന്നിസ് ജോസഫ് 28 Aug 1987
17 വമ്പൻ ഹസ്സൻ 19 Jun 1987
18 വനമാല (കൃഷ്ണഭക്തിഗാനങ്ങൾ)
19 ലേഡീസ് ടൈലർ - ‌ഡബ്ബിംഗ് വംശി
20 രാഗതരംഗിണി
21 രാക്കുയിൽ - ഡബ്ബിംഗ് കെ രവീന്ദ്രബാബു
22 യാഗാഗ്നി പി ചന്ദ്രകുമാർ പി എം താജ് 18 Feb 1987
23 മൃഗശാലയിൽ രാജൻ - ഡബ്ബിംഗ് വി സോമശേഖർ വി സോമശേഖർ
24 മിഴിയിതളിൽ കണ്ണീരുമായി പ്രകാശ് കോളേരി പ്രകാശ് കോളേരി
25 മാനസമൈനേ വരൂ പി രാമു പി രാമു
26 മഹർഷി
27 മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഫാസിൽ ഫാസിൽ 9 Apr 1987
28 മഞ്ഞമന്ദാരങ്ങൾ എ ചന്ദ്രശേഖരൻ എ ചന്ദ്രശേഖരൻ 13 Mar 1987
29 മംഗല്യച്ചാർത്ത് ( തെന്നലേ നിന്നെയും തേടി) ഗൗതമൻ ബി കെ ഷാജി
30 ഭ്രാന്താലയം ദേവിലാൽ
31 ഭൂമിയിലെ രാജാക്കന്മാർ തമ്പി കണ്ണന്താനം ഡെന്നിസ് ജോസഫ്
32 ഫോർ പ്ലസ് ഫോർ ജേക്കബ് ബ്രീസ്
33 പൊന്ന് പി ജി വിശ്വംഭരൻ കലൂർ ഡെന്നിസ് 5 Jun 1987
34 പുഷ്പകവിമാനം - ഡബ്ബിംഗ്- നിശബ്ദചിത്രം സിംഗീതം ശ്രീനിവാസറാവു സിംഗീതം ശ്രീനിവാസറാവു 5 Dec 1987
35 പി സി 369 പി ചന്ദ്രകുമാർ പി എം താജ് 22 May 1987
36 ന്യൂ ഡൽഹി ജോഷി ഡെന്നിസ് ജോസഫ് 24 Jul 1987
37 നൊമ്പരത്തിപ്പൂവ് പി പത്മരാജൻ പി പത്മരാജൻ 9 Apr 1987
38 നീലക്കുറിഞ്ഞി പൂത്തപ്പോൾ ഭരതൻ ജോൺ പോൾ 9 Jan 1987
39 നീയെത്ര ധന്യ ജേസി ജോൺ പോൾ 20 Mar 1987
40 നീ അല്ലെങ്കിൽ ഞാൻ വിജയകൃഷ്ണൻ പാപ്പനംകോട് ലക്ഷ്മണൻ 20 Mar 1987
41 നിറഭേദങ്ങൾ സാജൻ കലൂർ ഡെന്നിസ് 24 Jul 1987
42 നാൽക്കവല ഐ വി ശശി ടി ദാമോദരൻ 27 Nov 1987
43 നാരദൻ കേരളത്തിൽ ക്രോസ്ബെൽറ്റ് മണി ചേരി വിശ്വനാഥ് 28 Aug 1987
44 നാടോടിക്കാറ്റ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ 6 Nov 1987
45 ധീരൻ കെ എസ് ഗോപാലകൃഷ്ണൻ 27 Mar 1987
46 തൂവാനത്തുമ്പികൾ പി പത്മരാജൻ പി പത്മരാജൻ 31 Jul 1987
47 തീർത്ഥം മോഹൻ മോഹൻ 12 Feb 1987
48 തീക്കാറ്റ് ജോസഫ് വട്ടോലി ജോസഫ് വട്ടോലി
49 തനിയാവർത്തനം സിബി മലയിൽ എ കെ ലോഹിതദാസ് 15 Aug 1987
50 ഞാനും നീയും - ഡബ്ബിംഗ് ഹരിഹർ
51 ജൈത്രയാത്ര ജെ ശശികുമാർ 18 Feb 1987
52 ജാലകം ഹരികുമാർ ബാലചന്ദ്രൻ ചുള്ളിക്കാട് 12 Jul 1987
53 ജനുവരി ഒരു ഓർമ്മ ജോഷി കലൂർ ഡെന്നിസ് 1 Jan 1987
54 ജനങ്ങളുടെ ശ്രദ്ധക്ക് ബേപ്പൂർ മണി ബേപ്പൂർ മണി 2 Jan 1987
55 ജംഗിൾ ബോയ് പി ചന്ദ്രകുമാർ ജെ സി ജോർജ് 7 Jun 1987
56 ചെപ്പ് പ്രിയദർശൻ വി ആർ ഗോപാലകൃഷ്ണൻ 8 Jun 1987
57 ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണ് വിജയൻ കാരോട്ട്
58 ക്രിമിനൽസ് -ഡബ്ബിംഗ് ഭാർഗ്ഗവ് ഭാർഗ്ഗവ്
59 കൊട്ടും കുരവയും ആലപ്പി അഷ്‌റഫ്‌ സലിം ചേർത്തല 24 Jan 1987
60 കൈയെത്തും ദൂരത്ത്‌ കെ രാമചന്ദ്രൻ പാപ്പനംകോട് ലക്ഷ്മണൻ
61 കുറുക്കൻ രാജാവായി പി ചന്ദ്രകുമാർ പി എം താജ് 16 Jan 1987
62 കിളിപ്പാട്ട് രാഘവൻ രാഘവൻ 19 Jul 1987
63 കാളരാത്രി കെ എസ് ഗോപാലകൃഷ്ണൻ കല്ലയം കൃഷ്ണദാസ്
64 കാലത്തിന്റെ ശബ്ദം ആഷാ ഖാൻ പാപ്പനംകോട് ലക്ഷ്മണൻ
65 കാലം മാറി കഥ മാറി എം കൃഷ്ണൻ നായർ വി ദേവൻ 29 May 1987
66 കാത്തിരിപ്പിന്റെ തുടക്കം
67 കാണാൻ കൊതിച്ച് പി സുകുമാരൻ എ കെ ലോഹിതദാസ്
68 കഥയ്ക്കു പിന്നിൽ കെ ജി ജോർജ്ജ് ഡെന്നിസ് ജോസഫ് 16 Jan 1987
69 കണി കാണും നേരം രാജസേനൻ രാജസേനൻ 14 Apr 1987
70 ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് കൊച്ചിൻ ഹനീഫ കൊച്ചിൻ ഹനീഫ 7 Feb 1987
71 ഒരു മെയ്‌മാസപ്പുലരിയിൽ വി ആർ ഗോപിനാഥ് വി ആർ ഗോപിനാഥ് 27 Nov 1987
72 ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ഭരതൻ ജോൺ പോൾ 2 Mar 1987
73 ഒന്നാം മാനം പൂമാനം സന്ധ്യാ മോഹൻ ജോൺ പോൾ 20 Feb 1987
74 എഴുതാൻ മറന്ന കഥ ബൈജു തോമസ്
75 എഴുതാപ്പുറങ്ങൾ സിബി മലയിൽ എ കെ ലോഹിതദാസ് 3 Jan 1987
76 എല്ലാവർക്കും നന്മകൾ മനോജ് ബാബു പാപ്പനംകോട് ലക്ഷ്മണൻ
77 എയിഡ്സ് വി പി മുഹമ്മദ്
78 ഋതുഭേദം പ്രതാപ് പോത്തൻ എം ടി വാസുദേവൻ നായർ 9 Apr 1987
79 ഉപ്പ് പവിത്രൻ കെ എം എ റഹിം 5 Aug 1987
80 ഉണ്ണികളേ ഒരു കഥ പറയാം കമൽ ജോൺ പോൾ 4 Jul 1987
81 ഈണം മറന്ന കാറ്റ് തോമസ് ഈശോ
82 ഈ നൂറ്റാണ്ടിലെ മഹാരോഗം എൻ ശങ്കരൻ നായർ എൻ ശങ്കരൻ നായർ
83 ഇവിടെ എല്ലാവർക്കും സുഖം ജേസി കലൂർ ഡെന്നിസ്
84 ഇവരെ സൂക്ഷിക്കുക മോഹൻ രൂപ് 4 Aug 1987
85 ഇരുപതാം നൂറ്റാണ്ട് കെ മധു എസ് എൻ സ്വാമി 15 May 1987
86 ഇത്രയും കാലം ഐ വി ശശി ടി ദാമോദരൻ 12 Feb 1987
87 ഇതെന്റെ നീതി ജെ ശശികുമാർ സലിം ചേർത്തല 20 Mar 1987
88 ഇതാ സമയമായി പി ജി വിശ്വംഭരൻ എസ് എൽ പുരം സദാനന്ദൻ
89 ഇടനാഴിയിൽ ഒരു കാലൊച്ച ഭദ്രൻ ഭദ്രൻ 16 Apr 1987
90 ആൺകിളിയുടെ താരാട്ട് കൊച്ചിൻ ഹനീഫ കൊച്ചിൻ ഹനീഫ 4 Sep 1987
91 ആലിപ്പഴങ്ങൾ രാമചന്ദ്രൻ പിള്ള മറിയാമ്മ ഫിലിപ്പ് 20 Feb 1987
92 ആദ്യത്തെ അനുഭവം ‌- ഡബ്ബിംഗ് കാശിനാഥ് കാശിനാഥ് 20 Mar 1987
93 ആട്ടക്കഥ ജെ വില്യംസ് ബാലു കിരിയത്ത്
94 ആ പെൺകുട്ടി നീയായിരുന്നെങ്കിൽ സ്റ്റാൻലി ജോസ് വെള്ളനാട് നാരായണൻ
95 അർച്ചനപ്പൂക്കൾ മഹേഷ് സോമൻ മഹേഷ് സോമൻ
96 അവളുടെ കഥ ജയദേവൻ 9 Apr 1987
97 അമൃതം ഗമയ ടി ഹരിഹരൻ എം ടി വാസുദേവൻ നായർ 1 Jan 1987
98 അനന്തരം അടൂർ ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണൻ 10 Jan 1987
99 അതിനുമപ്പുറം തേവലക്കര ചെല്ലപ്പൻ കലൂർ ഡെന്നിസ് 8 May 1987
100 അടിമകൾ ഉടമകൾ ഐ വി ശശി ടി ദാമോദരൻ 10 Apr 1987
101 അജന്ത മനോജ് ബാബു ജോസഫ് മാടപ്പള്ളി 29 May 1987
102 അച്ചുവേട്ടന്റെ വീട് ബാലചന്ദ്ര മേനോൻ ബാലചന്ദ്ര മേനോൻ 4 Sep 1987
103 അങ്കക്കളരി - ഡബ്ബിംഗ് മുരളീധരൻ
104 അഗ്നിമുഹൂർത്തം സോമൻ അമ്പാട്ട് സോമൻ അമ്പാട്ട് 6 Aug 1987