ജെറി അമൽദേവ് സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
മുറുക്കാതെ മണിച്ചുണ്ടു മമത ഒ എൻ വി കുറുപ്പ് പി ജയചന്ദ്രൻ, കോറസ് 1979
പൂക്കളും പുടവയും മമത ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1979
ഏതോ കിനാവിൽ മമത ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1979
ചൊല്ലു ചൊല്ലു തുമ്പീ മമത ഒ എൻ വി കുറുപ്പ് വാണി ജയറാം 1979
മഞ്ഞണിക്കൊമ്പിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ബിച്ചു തിരുമല എസ് ജാനകി ഹമീർകല്യാണി 1980
മിഴിയോരം നിലാവലയോ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ബിച്ചു തിരുമല എസ് ജാനകി ദേശ് 1980
മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ബിച്ചു തിരുമല കെ ജെ യേശുദാസ്, വാണി ജയറാം 1980
മിഴിയോരം നനഞ്ഞൊഴുകും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ബിച്ചു തിരുമല കെ ജെ യേശുദാസ് ദേശ് 1980
മഞ്ഞണിക്കൊമ്പിൽ - sad മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ബിച്ചു തിരുമല എസ് ജാനകി ഹമീർകല്യാണി 1980
നൂപുരമേതോ കഥ പറഞ്ഞു ധന്യ യൂസഫലി കേച്ചേരി വാണി ജയറാം കല്യാണി 1981
ധന്യേ നീയെൻ ധന്യ യൂസഫലി കേച്ചേരി കെ ജെ യേശുദാസ് 1981
പൊന്‍‌കുടങ്ങളില്‍ ധന്യ യൂസഫലി കേച്ചേരി കെ ജെ യേശുദാസ് 1981
കൊഞ്ചും ചിലങ്കേ പൊന്നിൻ ചിലങ്കേ ധന്യ യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, വാണി ജയറാം 1981
ഈക്കളി തീക്കളി ദ്വന്ദ്വയുദ്ധം പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1981
കടിക്കാൻ പറ്റാത്ത മധുരക്കനി ദ്വന്ദ്വയുദ്ധം പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1981
പരിപ്പുവട തിരുപ്പൻ കെട്ടിയ ചെറുപ്പക്കാരത്തി ദ്വന്ദ്വയുദ്ധം പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, എൻ ശ്രീകാന്ത് 1981
ഓ ഇല്ലക്കം തേവി കാട്ടുപോത്ത് പി ഭാസ്ക്കരൻ സി എ സി കോറസ് 1981
മാനവഹൃദയത്തിൻ നൊമ്പരമറിയാതെ കാട്ടുപോത്ത് പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1981
കളമൊഴിപെണ്ണിനെ കണ്ടപ്പം കാട്ടുപോത്ത് പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1981
കളമൊഴിപ്പെണ്ണിനെ കാട്ടുപോത്ത് പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1981
പൂവല്ല പൂന്തളിരല്ല കാട്ടുപോത്ത് പി ഭാസ്ക്കരൻ കെ ജെ യേശുദാസ് പഹാഡി 1981
എല്ലാം ഓർമ്മകൾ ഒരു വിളിപ്പാടകലെ പി ഭാസ്ക്കരൻ പി ജയചന്ദ്രൻ, എസ് ജാനകി ശിവരഞ്ജിനി 1982
മാനത്തെ നിറങ്ങൾ മറഞ്ഞാലും ഒരു വിളിപ്പാടകലെ പി ഭാസ്ക്കരൻ എസ് പി ബാലസുബ്രമണ്യം , ഷെറിൻ പീറ്റേഴ്‌സ് 1982
പ്രകാശനാളം ചുണ്ടിൽ മാത്രം ഒരു വിളിപ്പാടകലെ പി ഭാസ്ക്കരൻ എസ് ജാനകി യമുനകല്യാണി 1982
മുല്ലപ്പന്തൽ പൂപ്പന്തൽ പൂവിരിയും പുലരി പൂവച്ചൽ ഖാദർ വാണി ജയറാം 1982
കണ്ടു നിന്നെ സുന്ദരിപ്പെണ്ണേ പൂവിരിയും പുലരി പൂവച്ചൽ ഖാദർ പി ജയചന്ദ്രൻ, വാണി ജയറാം 1982
മനതാരിൽ മേവും പൂവിരിയും പുലരി പൂവച്ചൽ ഖാദർ വാണി ജയറാം 1982
പ്രേമത്തിൻ മണിവീണയിൽ പൂവിരിയും പുലരി പൂവച്ചൽ ഖാദർ പി ജയചന്ദ്രൻ, വാണി ജയറാം കല്യാണി 1982
ഇനിയുമേതു തീരം ഇവിടെയൽപനേരം പൂവിരിയും പുലരി പൂവച്ചൽ ഖാദർ പി ജയചന്ദ്രൻ 1982
പാടുവാൻ മറന്നു പോം സ്വപ്നലോകം ഒ എൻ വി കുറുപ്പ് എസ് ജാനകി 1983
നീലഗഗനമേ പൂ ചൊരിയൂ സ്വപ്നലോകം ഒ എൻ വി കുറുപ്പ് വാണി ജയറാം 1983
മെയ് മാസ സൗവർണ്ണ സ്വപ്നലോകം ഒ എൻ വി കുറുപ്പ് പി ജയചന്ദ്രൻ, ഷെറിൻ പീറ്റേഴ്‌സ് 1983
പൊൻ വെളിച്ചം കർണ്ണികാരപ്പൂ സ്വപ്നലോകം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1983
പൂമരങ്ങള്‍ പീലിവീശി ആന സത്യൻ അന്തിക്കാട് കെ ജെ യേശുദാസ്, സുജാത മോഹൻ, സായി ഗീത 1983
ആളൊരുങ്ങി അരങ്ങൊരുങ്ങീ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ബിച്ചു തിരുമല കെ എസ് ചിത്ര 1983
കണ്ണോടു കണ്ണോരം നീ കണിമലരല്ലേ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ബിച്ചു തിരുമല കെ ജെ യേശുദാസ് 1983
തൈമണിക്കുഞ്ഞുതെന്നൽ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ബിച്ചു തിരുമല കെ എസ് ചിത്ര 1983
മൗനങ്ങളേ ചാഞ്ചാടുവാൻ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ബിച്ചു തിരുമല കെ ജെ യേശുദാസ് 1983
മഞ്ഞും കുളിരും ശബരിമല ദർശനം കൂർക്കഞ്ചേരി സുഗതൻ കെ ജെ യേശുദാസ് 1984
സുഖം തരും ശബരിമല ദർശനം ഡോ. എം കെ നായർ കെ എസ് ചിത്ര 1984
ശബരിമലയൊരു ശബരിമല ദർശനം കൂർക്കഞ്ചേരി സുഗതൻ കെ ജെ യേശുദാസ് 1984
ഈ ശ്യാമസന്ധ്യ ശബരിമല ദർശനം ചുനക്കര രാമൻകുട്ടി പി ജെ ജോസഫ് 1984
ഒരു സ്വപ്നം ഗാനോത്സവം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് 1984
ധന ധനനന നൂപുര ഗാനോത്സവം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1984
പൊന്നോണം വന്നു ഗാനോത്സവം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, കെ എസ് ചിത്ര 1984
ഇല്ലം നിറ വല്ലം നിറ ഗാനോത്സവം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് 1984
പൂഞ്ചേലയഴിയുന്നു ഗാനോത്സവം ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര 1984
ഇല്ലിമുളം കാട്ടിലുണരും ഗാനോത്സവം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, കെ എസ് ചിത്ര 1984
ശ്രാവണചന്ദ്രികാപുഷ്പം ഗാനോത്സവം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1984
ഇനിയൊന്നു പാടി ഗാനോത്സവം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1984
ശാരദ സായംസന്ധ്യേ ഗാനോത്സവം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1984
വേളാങ്കണ്ണിപ്പള്ളിയിലെ ഗുരുജീ ഒരു വാക്ക് ബിച്ചു തിരുമല കെ ജെ യേശുദാസ് 1985
വെൺപകൽ തിരയോ ഗുരുജീ ഒരു വാക്ക് ബിച്ചു തിരുമല കെ ജെ യേശുദാസ്, കോറസ് 1985
പെണ്ണിന്റെ ചെഞ്ചുണ്ടിൽ ഗുരുജീ ഒരു വാക്ക് ബിച്ചു തിരുമല കെ ജെ യേശുദാസ്, കെ എസ് ചിത്ര പീലു 1985
സംഗമം ഈ പൂങ്കാവനം കൂടും തേടി എം ഡി രാജേന്ദ്രൻ കൃഷ്ണചന്ദ്രൻ, വാണി ജയറാം 1985
വാചാലം എൻ മൗനവും കൂടും തേടി എം ഡി രാജേന്ദ്രൻ കെ ജെ യേശുദാസ് 1985
ആരാധനാ നിശാസംഗീതമേള നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ബിച്ചു തിരുമല കെ ജെ യേശുദാസ്, കെ എസ് ചിത്ര ശങ്കരാഭരണം 1985
കിളിയേ കിളിയേ നറുതേന്മൊഴിയേ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ബിച്ചു തിരുമല കെ എസ് ചിത്ര, കോറസ് 1985
ആയിരം കണ്ണുമായ് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ബിച്ചു തിരുമല കെ ജെ യേശുദാസ്, കെ എസ് ചിത്ര 1985
നീർക്കിളി നീന്തി വാ പുന്നാരം ചൊല്ലി ചൊല്ലി ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര 1985
അത്തപ്പൂവും നുള്ളി പുന്നാരം ചൊല്ലി ചൊല്ലി ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, കെ എസ് ചിത്ര 1985
അരയരയരയോ കിങ്ങിണിയോ പുന്നാരം ചൊല്ലി ചൊല്ലി ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര, കോറസ് സിന്ധുഭൈരവി 1985
വാ കുരുവീ ഇണപ്പൂങ്കുരുവീ പുന്നാരം ചൊല്ലി ചൊല്ലി ഒ എൻ വി കുറുപ്പ് എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1985
ഇല്ലില്ലം കാവിൽ അദ്ധ്യായം ഒന്നു മുതൽ എം ഡി രാജേന്ദ്രൻ ഉണ്ണി മേനോൻ 1985
അക്കുത്തിക്കുത്താന വരമ്പത്ത് അദ്ധ്യായം ഒന്നു മുതൽ എം ഡി രാജേന്ദ്രൻ സുനന്ദ 1985
താളമിളകും കൊലുസ്സിൻ ഒരു കുടയും കുഞ്ഞുപെങ്ങളും ബിച്ചു തിരുമല ജാനകി ദേവി, കോറസ് 1985
വാനവിൽക്കൊടികൾ ഒരു കുടയും കുഞ്ഞുപെങ്ങളും ബിച്ചു തിരുമല കെ ജെ യേശുദാസ്, കോറസ് 1985
തൂക്കണാം കുരുവിയോ ഒരു കുടയും കുഞ്ഞുപെങ്ങളും ബിച്ചു തിരുമല കെ എസ് ചിത്ര 1985
കുരുവീ കുരുവീ വാ വാ ഒരു കുടയും കുഞ്ഞുപെങ്ങളും ബിച്ചു തിരുമല ലക്ഷ്മി രംഗൻ 1985
എന്നും മനസ്സിന്റെ തംബുരു (F) പറന്നുയരാൻ ബിച്ചു തിരുമല കെ എസ് ചിത്ര 1985
അമ്പാരിമേലേ പറന്നുയരാൻ കെ എസ് ചിത്ര 1985
എന്നും മനസ്സിന്റെ തംബുരു പറന്നുയരാൻ ബിച്ചു തിരുമല കെ ജെ യേശുദാസ് 1985
കക്കാന്‍ പഠിക്കുമ്പോള്‍ പുലി വരുന്നേ പുലി ബിച്ചു തിരുമല കമുകറ പുരുഷോത്തമൻ, കെ ജെ യേശുദാസ് 1985
ഈ മാനസം പൂമാനസം പുലി വരുന്നേ പുലി ബിച്ചു തിരുമല കെ എസ് ചിത്ര, പി സുശീലാദേവി 1985
കാലില്‍ കനക മഞ്ജീരം സീൻ നമ്പർ 7 പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് 1985
തല്ലം തല്ലം പാടിടാം കാണാതായ പെൺകുട്ടി സെബാസ്റ്റ്യൻ പോൾ കെ ബി സുജാത, കോറസ് 1985
ദേവദുന്ദുഭി സാന്ദ്രലയം എന്നെന്നും കണ്ണേട്ടന്റെ കൈതപ്രം കെ ജെ യേശുദാസ് ആഭേരി, ബാഗേശ്രി 1986
ദേവദുന്ദുഭി സാന്ദ്രലയം (D) എന്നെന്നും കണ്ണേട്ടന്റെ കൈതപ്രം കെ ജെ യേശുദാസ്, സുനന്ദ ആഭേരി, ബാഗേശ്രി 1986
നിഴലായ് പൊഴിയും എന്നെന്നും കണ്ണേട്ടന്റെ കൈതപ്രം കെ ജെ യേശുദാസ് 1986
തങ്കത്തളതാളം തെന്നി എന്നെന്നും കണ്ണേട്ടന്റെ കൈതപ്രം കെ ജെ യേശുദാസ് 1986
ഒന്നാനാം എന്നെന്നും കണ്ണേട്ടന്റെ കൈതപ്രം ലഭ്യമായിട്ടില്ല 1986
കാക്കേം കീക്കേം എന്നെന്നും കണ്ണേട്ടന്റെ മധു മുട്ടം സുനന്ദ, കോറസ് 1986
ഓ പൂവട്ടക തട്ടിച്ചിന്നി എന്നെന്നും കണ്ണേട്ടന്റെ കൈതപ്രം കെ ജെ യേശുദാസ്, കെ എസ് ചിത്ര 1986
ദേവത നീ വരദേ ആളൊരുങ്ങി അരങ്ങൊരുങ്ങി പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1986
കനകമുന്തിരി മലരു കൊണ്ടൊരു വീട് ആളൊരുങ്ങി അരങ്ങൊരുങ്ങി പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1986
കന്യാപുത്രന്‍ ഭൂമിയില്‍ ആളൊരുങ്ങി അരങ്ങൊരുങ്ങി പൂവച്ചൽ ഖാദർ കെ പി ബ്രഹ്മാനന്ദൻ, സി ഒ ആന്റോ 1986
ദേവബിംബം അറിയാതെ എം ഡി രാജേന്ദ്രൻ കെ എസ് ചിത്ര 1986
കുറുകുറുകുറു അറിയാതെ എം ഡി രാജേന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1986
ആരോമലേ അറിയാതെ എം ഡി രാജേന്ദ്രൻ കെ ജെ യേശുദാസ് 1986
പെണ്ണിന്റെ ചുറ്റിലും അറിയാതെ എം ഡി രാജേന്ദ്രൻ കെ ജെ യേശുദാസ് 1986
തെന്നലിലും അറിയാതെ എം ഡി രാജേന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1986
രാത്രി മുഴുവൻ മഴയായിരുന്നു - F എന്നും മാറോടണയ്ക്കാൻ ബിച്ചു തിരുമല കലാദേവി 1986
ഝിം ഝിം ഝിം കൊലുസ്സുകളിളകി എന്നും മാറോടണയ്ക്കാൻ ബിച്ചു തിരുമല കെ ജെ യേശുദാസ് 1986
മഴവിൽച്ചാറിൽ എഴുതും എന്നും മാറോടണയ്ക്കാൻ ബിച്ചു തിരുമല കെ ജെ യേശുദാസ്, കലാദേവി 1986
രാത്രി മുഴുവന്‍ മഴയായിരുന്നു - M എന്നും മാറോടണയ്ക്കാൻ ബിച്ചു തിരുമല കെ ജെ യേശുദാസ് 1986
കമ്പിളിമേഘം പുതച്ച് ഒപ്പം ഒപ്പത്തിനൊപ്പം ബിച്ചു തിരുമല കെ ജെ യേശുദാസ്, കെ എസ് ചിത്ര 1986
ഭൂമി കറങ്ങുന്നുണ്ടോടാ ഒപ്പം ഒപ്പത്തിനൊപ്പം ബിച്ചു തിരുമല കെ ജെ യേശുദാസ്, ബിച്ചു തിരുമല 1986
പുഴയില്‍ നിന്നേതോ പൂമീന്‍ ഒപ്പം ഒപ്പത്തിനൊപ്പം ബിച്ചു തിരുമല കെ ജെ യേശുദാസ് 1986
കണ്ണിനു പൊൻ കണി സന്മനസ്സുള്ളവര്‍ക്ക് സമാധാനം മുല്ലനേഴി കെ ജെ യേശുദാസ് 1986
പവിഴമല്ലി പൂത്തുലഞ്ഞ സന്മനസ്സുള്ളവര്‍ക്ക് സമാധാനം മുല്ലനേഴി കെ ജെ യേശുദാസ് 1986

Pages