കുരുവീ കുരുവീ വാ വാ
കുരുവീ കുരുവീ വാവാ
കുളിരിന്‍ ചിറകില്‍ വാവാ
നിറമേഴും പെയ്യുമീ
മഴയില്‍ക്കുട ചൂടാന്‍ വാ
ലല്ലല്ലാ...ലല്ലല്ലാ...
നീ പറക്കും വഴി മിഴിപ്പൂക്കളെ
വിടര്‍ത്തും ഞാന്‍ (2)
ഒരു പൂ ചെറു പൂ
ഈ പൂവായ പൂവാകെ
ഒരുക്കുന്നു നിനക്കിന്നു
വിഷുക്കണികള്‍ കുരുവീ (കുരുവീ)
ലല്ലല്ലാഅ....
തേന്മലര്‍ക്കുമ്പിളില്‍
ഇരുന്നിന്നു നീ മയങ്ങുമ്പൊഴും
മധുരം നുകരും
നിന പൂഞ്ചുണ്ടിനീണങ്ങള്‍
അലയുന്നയലകളീലലസം പകരൂ നീ ( കുരുവീ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kuruvee kuruvee vaa vaa
Additional Info
Year:
1985
ഗാനശാഖ: