കളമൊഴിപെണ്ണിനെ കണ്ടപ്പം
കളമൊഴിപ്പെണ്ണിനെ കണ്ടപ്പം
അലകും പിടിയും കരിങ്കല്ല്
കളിയായിട്ടൊന്നു ചിരിച്ചപ്പം
അകവും പുറവും പനംനൊങ്ക്
പുറകേ ഞാനൊന്നു നടന്നപ്പം
പുഴുത്ത തെറിയുടെ പുളിങ്കള്ള് (പുറകേ..)
ഉറക്കത്തില്‍ സ്വപ്പനം കണ്ടപ്പം
നല്ലചക്കര തേന്‍കള്ള് (കളമൊഴിപ്പെണ്ണിനെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalamozhippennine kandappam
Additional Info
ഗാനശാഖ: