കളമൊഴിപ്പെണ്ണിനെ

കളമൊഴിപ്പെണ്ണിനെ കണ്ടപ്പം

അലകും പിടിയും കരിങ്കല്ല്

കളിയായിട്ടൊന്നു ചിരിച്ചപ്പം

അകവും പുറവും പനന്നൊങ്ക്

(കളമൊഴി..)

പുറകെ ഞാനൊന്നു നടന്നപ്പം

പുഴുത്ത തെറിയുടെ പുളിങ്കള്ള്

ഉറക്കത്തിൽ സ്വപ്നം കണ്ടപ്പോൾ

നല്ല ചക്കര തേൻ കള്ള്

(കളമൊഴി…)

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalamozhippennine

Additional Info

അനുബന്ധവർത്തമാനം