പൂഞ്ചേലയഴിയുന്നു
പൂഞ്ചേലയഴിയുന്നു
അപമാനിതയാം പാഞ്ചാലി കേഴുന്നു
വിളംബമരുതേ അരുതേ കൃഷ്ണാ
വിശ്വരൂപം കാട്ടുക നീ
പൂഞ്ചേലയഴിയുന്നു
അപമാനിതയാം പാഞ്ചാലി കേഴുന്നു
കൃഷ്ണാ... കൃഷ്ണാ...
ശംഖചക്ര ഗദാ പത്മങ്ങള്‍ തൃക്കൈകളിലേന്തി...
പാടല പ്രഭാ പരിവേഷമോടെ രാജസദസ്സിലുദിച്ചുവരൂ...
കൃഷ്ണാ... കൃഷ്ണാ...
പൂഞ്ചേലയഴിയുന്നു
അപമാനിതയാം പാഞ്ചാലി കേഴുന്നു
വിളംബമരുതേ അരുതേ കൃഷ്ണാ
വിശ്വരൂപം കാട്ടുക നീ
പൂഞ്ചേലയഴിയുന്നു
അപമാനിതയാം പാഞ്ചാലി കേഴുന്നു
കൃഷ്ണാ... കൃഷ്ണാ...
ദുഃഖമൊരുക്കും അഗ്നിപരീക്ഷയില്‍
ശക്തി തരൂ കൃഷ്ണാ...
ദുഃഖമൊരുക്കും അഗ്നിപരീക്ഷയില്‍
ശക്തി തരൂ കൃഷ്ണാ...
ദുഃഖമൊരുക്കും അഗ്നിപരീക്ഷയില്‍
ശക്തി തരൂ കൃഷ്ണാ...ശക്തി തരൂ കൃഷ്ണാ...
നീതിപാലകര്‍ ചൂതു കളിക്കും
വേദിയില്‍ നിന്നിവള്‍ കേഴുന്നു
കൃഷ്ണാ... കൃഷ്ണാ...കൃഷ്ണാ...
പൂഞ്ചേലയഴിയുന്നു
അപമാനിതയാം പാഞ്ചാലി കേഴുന്നു
വിളംബമരുതേ അരുതേ കൃഷ്ണാ
വിശ്വരൂപം കാട്ടുക നീ
പൂഞ്ചേലയഴിയുന്നു
അപമാനിതയാം പാഞ്ചാലി കേഴുന്നു
കൃഷ്ണാ... കൃഷ്ണാ...