ശാരദ സായംസന്ധ്യേ
ശാരദ സായംസന്ധ്യേ
പൂവുകള്‍ യാത്രയായ്
പറവകള്‍ യാത്രയായ്
നീയും പോകുന്നുവോ ഓ ഓ
ശാരദ സായംസന്ധ്യേ
പൂവുകള്‍ യാത്രയായ്
പറവകള്‍ യാത്രയായ്
നീയും പോകുന്നുവോ ഓ ഓ
ശാരദ സായംസന്ധ്യേ
സായംസന്ധ്യേ ......
ദിക്കിന്‍ വക്കില്‍ കണ്ണീരോടെ
ഒറ്റത്താരം നില്‌പൂ...
ദിക്കിന്‍ വക്കില്‍ കണ്ണീരോടെ
ഒറ്റത്താരം നില്‌പൂ...
പോയ്‌മറയും വരെ നീയാമോമല്‍
തോഴിയെ നോക്കുകയാവാം
കളിത്തോഴിയെ നോക്കുകയാവാം...
ശാരദ സായംസന്ധ്യേ
പൂവുകള്‍ യാത്രയായ്
പറവകള്‍ യാത്രയായ്
നീയും പോകുന്നുവോ ഓ ഓ
ശാരദ സായംസന്ധ്യേ
സായംസന്ധ്യേ ......
പൂത്തൂ നീളേ കൃഷ്ണക്രാന്തികള്‍
പൂക്കുട ചൂടീ രാത്രി
പൂത്തൂ നീളേ കൃഷ്ണക്രാന്തികള്‍
പൂക്കുട ചൂടീ രാത്രി
പോയ കിനാവിന്‍ ഓര്‍മ്മകള്‍പോലെ
പൂവുകള്‍ വീണ്ടുമുണര്‍ന്നു
രാപ്പൂവുകള്‍ മണ്ണില്‍ വിരിഞ്ഞു
ശാരദ സായംസന്ധ്യേ
പൂവുകള്‍ യാത്രയായ്
പറവകള്‍ യാത്രയായ്
നീയും പോകുന്നുവോ ഓ ഓ
ശാരദ സായംസന്ധ്യേ
സായംസന്ധ്യേ ......