ധന ധനനന നൂപുര

ധന ധനനന നൂപുര മധുരരവം
ധന ധനനന നൂപുര മധുരരവം
തളിരടികളിലരിയൊരു താളലയം
ധനനം..... ധനനം..... ധനനം.....
ഉത്സവസദനം ഉണര്‍ന്നു പാടി....വസന്തലീലാലാസ്യം....
ഉത്സവസദനം ഉണര്‍ന്നു പാടി....വസന്തലീലാലാസ്യം....
ധന ധനനന നൂപുര മധുരരവം
തളിരടികളിലരിയൊരു താളലയം
ധനനം..... ധനനം..... ധനനം.....

പൂപോല്‍ വിരിയും വിരലുകളാലൊരു
പൂവള്ളിക്കുടില്‍ നീ തീര്‍ത്തു
താം തരിത്ത ജണു താം തകിടധിമി
താം തരിത്ത ജണു താം തകിടധിമി
നീള്‍മിഴിയാളേ നിന്‍ മിഴിയിണയതില്‍
നീലഭൃംഗങ്ങളായ് പറന്നു
തളങ്കു തകതിക്കു തകതധിം കിണതോം
തളങ്കു തകതിക്കു തകതധിം കിണതോം
പൂപോല്‍ വിരിയും വിരലുകളാലൊരു
പൂവള്ളിക്കുടില്‍ നീ തീര്‍ത്തു
നീള്‍മിഴിയാളേ നിന്‍ മിഴിയിണയതില്‍
നീലഭൃംഗങ്ങളായ് പറന്നു
ആ.... ആ... ആ... ആ.... ആ....
 
ധന ധനനന നൂപുര മധുരരവം
തളിരടികളിലരിയൊരു താളലയം
ധനനം..... ധനനം..... ധനനം.....

മേലേ കല്‌പക തരുവിലുണര്‍ന്നൊരു
ചേതോഹരമാം പൂങ്കുലയോ
താം തരിത്ത ജണു താം തകിടധിമി
തളങ്കു തകതിക്കു തകതധിം  കിണതോം
ദേവി ഭവത്‌ പദസഞ്ചലനം
ദേവി ഭവത്‌ പദസഞ്ചലനം
അതിന്‍ ഹേമദലങ്ങളായ് പടര്‍ന്നു
ആ.... ആ... ആ... ആ.... ആ....

ധന ധനനന നൂപുര മധുരരവം
ധന ധനനന നൂപുര മധുരരവം
തളിരടികളിലരിയൊരു താളലയം
ധനനം..... ധനനം..... ധനനം.....
ഉത്സവസദനം ഉണര്‍ന്നു പാടി....വസന്തലീലാലാസ്യം....
ഉത്സവസദനം ഉണര്‍ന്നു പാടി....വസന്തലീലാലാസ്യം....
ധന ധനനന നൂപുര മധുരരവം
തളിരടികളിലരിയൊരു താളലയം
ധനനം..... ധനനം..... ധനനം.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dhana Dhananana Noopura

Additional Info

Year: 
1984

അനുബന്ധവർത്തമാനം