ഇല്ലം നിറ വല്ലം നിറ

ഇല്ലം നിറ വല്ലം നിറ....ഇല്ലം വല്ലം...
ഇല്ലം നിറപറ നിറപറ നിറ
ഇല്ലം പുത്തില്ലം പൂവല്ലം
നിറ നിറ നിറ നിറ നിറയോ

ഇല്ലം നിറ വല്ലം നിറ...ഇല്ലം നിറ വല്ലം നിറ
ഇല്ലം... വല്ലം...ഇല്ലം... വല്ലം...
ഇല്ലം നിറ പറനിറ പറനിറ
വല്ലം നിറമലര്‍ നിറമലര്‍ നിറ
ഇല്ലം പുത്തില്ലം പൂവല്ലം
നിറ നിറ നിറ നിറ നിറയോ
നിറയോ നിറ നിറ നിറ നിറയോ

പുത്തില്ലത്തെ മുറ്റം നിറയെ പൂ പൂ പൂമുത്ത്
ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍ നീര്‍ നീര്‍ നീര്‍മുത്ത്
പുത്തില്ലത്തെ മുറ്റം നിറയെ പൂ പൂ പൂമുത്ത്
ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍ നീര്‍ നീര്‍ നീര്‍മുത്ത്
ആലോലം താലോലം ആവണിയഴകേ വാ
ആലോലം താലോലം ആവണിയഴകേ വാ
ആലോലം താലോലം ആവണിയഴകേ വാ

ഇല്ലം നിറ വല്ലം നിറ...ഇല്ലം നിറ വല്ലം നിറ
ഇല്ലം... വല്ലം...ഇല്ലം... വല്ലം...
ഇല്ലം നിറ പറനിറ പറനിറ
വല്ലം നിറമലര്‍ നിറമലര്‍ നിറ
ഇല്ലം പുത്തില്ലം പൂവല്ലം
നിറ നിറ നിറ നിറ നിറയോ
നിറയോ നിറ നിറ നിറ നിറയോ

പുലര്‍കാലക്കുളിരില്‍ കുളിച്ചു തോര്‍ത്തി
പുളിയില നേര്‍‌കര പുടവ ചുറ്റി
മലയാളത്തിന്റെ മധുരിമപോല്‍
വരൂ വരൂ പൊന്നോണ പെൺകിടാവേ
വരൂ വരൂ പൊന്നോണ പെൺകിടാവേ
ആ.... ആ..... ആ.... ആ.....

ഇല്ലം നിറ വല്ലം നിറ...ഇല്ലം നിറ വല്ലം നിറ
ഇല്ലം... വല്ലം...ഇല്ലം... വല്ലം...
ഇല്ലം നിറ പറനിറ പറനിറ
വല്ലം നിറമലര്‍ നിറമലര്‍ നിറ
ഇല്ലം പുത്തില്ലം പൂവല്ലം
നിറ നിറ നിറ നിറ നിറയോ
നിറയോ നിറ നിറ നിറ നിറയോ

ഇതു വഴി നീ വരും നല്ല നാളില്‍
മതിലകമാകെ ഉണര്‍ന്നീടുന്നു
ഇനിയും കെടാത്ത തിരികള്‍ നീട്ടി
ഇനിയ സങ്കല്പങ്ങള്‍ കാത്തിരിപ്പൂ
ഇനിയ സങ്കല്പങ്ങള്‍ കാത്തിരിപ്പൂ
ആ.... ആ..... ആ.... ആ.....

ഇല്ലം നിറ വല്ലം നിറ...ഇല്ലം നിറ വല്ലം നിറ
ഇല്ലം... വല്ലം...ഇല്ലം... വല്ലം...
ഇല്ലം നിറ പറനിറ പറനിറ
വല്ലം നിറമലര്‍ നിറമലര്‍ നിറ
ഇല്ലം പുത്തില്ലം പൂവല്ലം
നിറ നിറ നിറ നിറ നിറയോ
നിറയോ നിറ നിറ നിറ നിറയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Illam Nira Vallam Nira