തല്ലം തല്ലം പാടിടാം
തല്ലം തല്ലം പാടിടാം
മുല്ലത്തപ്പൂ ചൂടിടാം
മുല്ലപൂവനം പുൽകീടാം
പോയി പോയി പോയി പോയിടാം
പം പം പമ്പയിൽ..
പുലരിക്കാറ്റിൻ ഊഞ്ഞാലിൽ
ആഹാഹാ ..ആഹാഹാ
തല്ലം തല്ലം പാടിടാം
മുല്ലത്തപ്പൂ ചൂടിടാം
മുല്ലപൂവനം പുൽകീടാം
പോയി പോയി പോയി പോയിടാം
പം പം പമ്പയിൽ..
പുലരിക്കാറ്റിൻ ഊഞ്ഞാലിൽ
ആഹാഹാ ..ആഹാഹാ
ഓടിയാടും തെന്നൽ മൂടും ഈണം കേട്ടിടാം
കാറ്റിലാടും പൂക്കൾ തുള്ളും താളം കൊണ്ടിടാം (2)
സൂര്യ രാഗം പാടുമ്പോൾ ..പൂവനം ചാഞ്ചാടുമ്പോൾ
സൂര്യ രാഗം പാടുമ്പോൾ ..പൂവനം ചാഞ്ചാടുമ്പോൾ
കാട്ടിലാരോ ആടുമേതോ ഉത്സവത്തിന നർത്തനം
പോയി പോയി പോയി പോയിടാം
പം പം പമ്പയിൽ..
പുലരിക്കാറ്റിൻ ഊഞ്ഞാലിൽ
ആഹാഹാ ..ആഹാഹാ
തല്ലം തല്ലം പാടിടാം
മുല്ലത്തപ്പൂ ചൂടിടാം
മുല്ലപൂവനം പുൽകീടാം
പോയി പോയി പോയി പോയിടാം
പം പം പമ്പയിൽ..
പുലരിക്കാറ്റിൻ ഊഞ്ഞാലിൽ
ആഹാഹാ ..ആഹാഹാ
മേലെക്കാണും മാരിവില്ലിൻ ഹർഷം കൊണ്ടിടാം
നീലവീഴും നീർമുത്തിൻ മണിമേളം പങ്കിടാം (2)
നീലവാനം കാണുമ്പോൾ തോണി മെല്ലെ നീങ്ങുമ്പോൾ
നീലവാനം കാണുമ്പോൾ തോണി മെല്ലെ നീങ്ങുമ്പോൾ
വീണ്ടുമാരോ പാടുമേതോ ഉത്സവത്തിൻ കീർത്തനം
പോയി പോയി പോയി പോയിടാം
പം പം പമ്പയിൽ..
പുലരിക്കാറ്റിൻ ഊഞ്ഞാലിൽ
ആഹാഹാ ..ആഹാഹാ
തല്ലം തല്ലം പാടിടാം
മുല്ലത്തപ്പൂ ചൂടിടാം
മുല്ലപൂവനം പുൽകീടാം
പോയി പോയി പോയി പോയിടാം
പം പം പമ്പയിൽ..
പുലരിക്കാറ്റിൻ ഊഞ്ഞാലിൽ
ആഹാഹാ ..ആഹാഹാ