ദേവത നീ വരദേ
ദേവത നീ വരദേ
വിണ്ണിലെ ചാരുത നീ മഹിതേ
ദേവത നീ വരദേ
നിന്റെ കരം കൊണ്ടു സ്നേഹ സുമങ്ങള്‍
നിന്റെ കരം കൊണ്ടു സ്നേഹ സുമങ്ങള്‍
മാനസം തോറും പെയ്തിടവേ
ദേവത നീ വരദേ
ദേവത നീ വരദേ
വിണ്ണിലെ ചാരുത നീ മഹിതേ
ദേവത നീ വരദേ
പൊന്നിന്‍ പീലികള്‍ പാകി വിലോലം
പൊന്നിന്‍ പീലികള്‍ പാകി വിലോലം
ദിവ്യതേ നീയൊരു പൂക്കണിയായി..ആ
പൊന്നിന്‍ പീലികള്‍ പാകി വിലോലം
ദിവ്യതേ നീയൊരു പൂക്കണിയായി
നിന്റെ കരംകൊണ്ടു സ്നേഹ സുമങ്ങള്‍
മാനസം തോറും പെയ്തിടവേ..
ദേവത നീ വരദേ
വിണ്ണിലെ ചാരുത നീ മഹിതേ
ദേവത നീ വരദേ
നിന്റെ കരംകൊണ്ടു സ്നേഹ സുമങ്ങള്‍
നിന്റെ കരംകൊണ്ടു സ്നേഹ സുമങ്ങള്‍
മാനസം തോറും പെയ്തിടവേ
ദേവത നീ വരദേ
വിണ്ണിലെ ചാരുത നീ മഹിതേ
ദേവത നീ വരദേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
devatha nee varade