മനതാരിൽ മേവും
മനതാരിൽ മേവും സൗമ്യതേ
ഞാൻ തഴുകി നിന്നാലോ നിന്നെ
മനതാരിൽ മേവും സൗമ്യതേ
ഞാൻ തഴുകി നിന്നാലോ നിന്നെ
നാളെ നാളെ നിന്റെ കൂടെ
നാളെ നാളെ നിന്റെ കൂടെ
പിരിയാതെ വാഴുവാൻ
മുല്ലപ്പന്തൽ പൂപ്പന്തൽ മംഗല്യം മന്ത്രമായ്
ഉള്ളിന്നുള്ളിൽ എന്നുള്ളിൽ കല്യാണ സ്വപ്നമായ്
മുല്ലപ്പന്തൽ പൂപ്പന്തൽ മംഗല്യം
മന്ത്രമായ് മന്ത്രമായ് മന്ത്രമായ്...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Manathaaril mevum
Additional Info
Year:
1982
ഗാനശാഖ: