ഗുരുജീ ഒരു വാക്ക്

Guruji Oru Vakku (Malayalam Movie)
കഥാസന്ദർഭം: 

പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ നടക്കുന്ന ചാർലി(നെടുമുടി)യും ഗോപു(രതീഷ്‌)വും ചില്ലറ മോഷണമൊക്കെ നടത്തിയാണ് ജീവിക്കുന്നത്. അതിനിടെ ഉണ്ണിയും(മോഹൻലാൽ) അവരുടെ ഇടയിൽ എത്തിപ്പെട്ടു. ഉണ്ണി കളവിനെതിരാണെങ്കിലും നിവൃത്തിയില്ലാതെ അവർ ഒരു ജീപ്പിൽ നിന്നും സാധനം മോഷ്ടിക്കുക്കയും പിടിക്കപെടുകയും ചെയ്യുന്നു. ഗുരുജി(മധു) ആയിരുന്നു ജീപ്പിന്റെ ഉടമസ്ഥൻ. ഗുരുജി അവരെയും കൊണ്ട് ഗുരുദക്ഷിണ പ്ളാന്റേഷനിൽ പോകുകയും അവർക്ക് ഓരോരുത്തർക്കും പതിനായിരം രൂപ കൊടുക്കുകയും ചെയ്യുന്നു. അടുത്ത വർഷം അതേ സ്ഥലത്ത് കാണാമെന്നും അപ്പോൾ കാശ് തിരികെ കൊടുക്കണമെന്നും ഗുരുജി അവരോട് പറയുന്നു. കൂടാതെ ആ കാശുകൊണ്ട് എന്തു ചെയ്തു എന്നും പറയാൻ ആവശ്യപെടുന്നു.

 

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
121മിനിട്ടുകൾ