സുഖം തരും

സുഖം തരും ങ്ഹും..
മനസ്സിൽ നിറയും ശശാങ്കരാഗ സുമമായ്
നീ സുഖം തരും കിനാവായ് വിടർന്നിടൂ
മനസ്സിൽ നിറയും ശശാങ്കരാഗ സുമമായ്
കുളിരേ നീ സുഖം തരും
കിനാവായ് വിടർന്നിടൂ...

Sukham tharoo.........( SABARIMALA DARSANAM,1984)(Bit)