കുറുകുറുകുറു

 

 

 

കുറുകുറുകുറു കുറുകുറുകുറു കുറുമൊഴികൾ
കള കള കള കള കള കള കളമൊഴികൾ
കണി കണി കണി കണി പൂക്കണി ചുണ്ടിൽ കതിർമണി
പറ പറ പറ പറ പറന്നകലുകയായ്
(കുറുകുറു...)

ഒന്നല്ലൊരായിരം മാമലകൾ ആഹാഹാ
രണ്ടല്ലൊരായിരം താഴ്വരകൾ ആഹാഹാ
ഇല്ലില്ലം കാടുകൾ അല്ലിപ്പൂങ്കാവുകൾ
നല്ലോലപ്പൈങ്കിളി കാണാൻ വാ
നല്ലോമൽ പൈങ്കിളി കാണാൻ കാണാൻ കാണാൻ വാ
(കുറു കുറു..)

ചെല്ലം ചെല്ലം ചിലങ്ക തൻ
ചെല്ലം ചെല്ലം ചിലങ്ക തൻ മഞ്ഞു തുള്ളിയോ
പദം പദം നുകർന്നിടും പൊൻ പരാഗമോ
പദം പദം നുകർന്നിടും
പദം പദം നുകർന്നിടും പൊൻ പരാഗമോ
മനം മനം കവർന്നിടും മഞ്ജു ലാസ്യമോ
ഏതേതോ കനവുകൾ പൂ ചൂടും നിനവുകൾ
കാണാതെ കാണാതെ കണ്ടൂ ഞാൻ
കാണാതെ കാണാതെ കണ്ടൂ കണ്ടൂ കണ്ടൂ ഞാൻ
(കുറു കുറു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kurukurukuru