ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
701 നുണച്ചിപ്പെണ്ണേ വാ ഇവൾ ദ്രൗപദി പേരാറ്റുപുറം മധു കെ എസ് ചിത്ര, സുനിൽ സിത്താര 2000
702 മിഴി നനഞ്ഞ മഴ നിലാവു ഇവൾ ദ്രൗപദി പേരാറ്റുപുറം മധു കെ ജെ യേശുദാസ് 2000
703 തളിരിടും പൂഞ്ചിറകുമായ് - M ഇവൾ ദ്രൗപദി രാജാമണി സുനിൽ സിത്താര 2000
704 പകൽപക്ഷി പവനുരുക്കാൻ - M ഇവൾ ദ്രൗപദി പേരാറ്റുപുറം മധു കെ ജെ യേശുദാസ് 2000
705 ഇനി മാനത്തും നക്ഷത്രപൂക്കാലം - F കവർ സ്റ്റോറി ശരത്ത് കെ എസ് ചിത്ര, കോറസ് 2000
706 ഇനി മാനത്തും നക്ഷത്രപൂക്കാലം - M കവർ സ്റ്റോറി ശരത്ത് എം ജി ശ്രീകുമാർ 2000
707 യാമങ്ങൾ മെല്ലെച്ചൊല്ലും കവർ സ്റ്റോറി ശരത്ത് എം ജി ശ്രീകുമാർ, കെ എസ് ചിത്ര 2000
708 മഞ്ഞിൽ പൂക്കും കവർ സ്റ്റോറി ശരത്ത് കെ എസ് ചിത്ര, ശ്രീനിവാസ് 2000
709 നോവുഭാരം ചുമലിൽ താങ്ങാൻ കോരപ്പൻ ദി ഗ്രേറ്റ് ബാലഭാസ്ക്കർ എം ജി ശ്രീകുമാർ 2000
710 കളകളം പാടുമരുവികളിൽ കോരപ്പൻ ദി ഗ്രേറ്റ് ബാലഭാസ്ക്കർ എം ജി ശ്രീകുമാർ, ചിത്ര അയ്യർ 2000
711 പൂന്തിങ്കളെ മൂവന്തിയായി (M) ഗാന്ധിയൻ നാദിർഷാ കെ ജെ യേശുദാസ് 2000
712 രഘുപതി രാഘവ ഗാന്ധിയൻ നാദിർഷാ എം ജി ശ്രീകുമാർ, ശ്രീനിവാസ്, ബേബി റിൻസി 2000
713 പൂന്തിങ്കളെ മൂവന്തിയായി (F) ഗാന്ധിയൻ നാദിർഷാ കെ എസ് ചിത്ര 2000
714 നിറപറ ഗാന്ധിയൻ നാദിർഷാ എം ജി ശ്രീകുമാർ 2000
715 ആലോലം ചെല്ലക്കാറ്റേ ഗാന്ധിയൻ നാദിർഷാ എം ജി ശ്രീകുമാർ, പി വി പ്രീത 2000
716 മുറ്റത്തെ മാവിൻ ഗാന്ധിയൻ നാദിർഷാ സുജാത മോഹൻ 2000
717 വാർത്തിങ്കൾത്തെല്ലല്ലേ ഡ്രീംസ് വിദ്യാസാഗർ കെ ജെ യേശുദാസ് 2000
718 വാർത്തിങ്കൾത്തെല്ലല്ലേ - F ഡ്രീംസ് വിദ്യാസാഗർ സ്വർണ്ണലത 2000
719 കണ്ണിൽ കാശിത്തുമ്പകൾ ഡ്രീംസ് വിദ്യാസാഗർ പി ജയചന്ദ്രൻ, ഗായത്രി 2000
720 പക്കാല പാടാൻ വാ ഡ്രീംസ് വിദ്യാസാഗർ ശങ്കർ മഹാദേവൻ 2000
721 മണിമുറ്റത്താവണിപ്പന്തൽ ഡ്രീംസ് വിദ്യാസാഗർ കെ ജെ യേശുദാസ്, സുജാത മോഹൻ കാനഡ 2000
722 രാത്രിയിൽ മഞ്ഞു പോലെ ഡ്രീംസ് വിദ്യാസാഗർ സുജാത മോഹൻ നാട്ട 2000
723 പഴനിമലമുരുകനു നരസിംഹം എം ജി രാധാകൃഷ്ണൻ എം ജി ശ്രീകുമാർ മധ്യമാവതി 2000
724 മഞ്ഞിൻ മുത്തെടുത്തു - D നരസിംഹം എം ജി രാധാകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര 2000
725 ആരോടും ഒന്നും മിണ്ടാതെ(D) നരസിംഹം എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്, സുജാത മോഹൻ 2000
726 ആരോടും ഒന്നും മിണ്ടാതെ (M) നരസിംഹം എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ് 2000
727 അമ്മേ നിളേ നരസിംഹം എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ് മോഹനം, ശാമ, സിന്ധുഭൈരവി 2000
728 അമ്മേ നിളേ നിനക്കെന്തു പറ്റി നരസിംഹം എം ജി രാധാകൃഷ്ണൻ എം ജി ശ്രീകുമാർ മോഹനം, ശാമ, സിന്ധുഭൈരവി 2000
729 മഞ്ഞിൻ മുത്തെടുത്ത് (F) നരസിംഹം എം ജി രാധാകൃഷ്ണൻ സുജാത മോഹൻ 2000
730 അരണിയിൽ നിന്നും ജ്വാല കണക്കെ നരസിംഹം എം ജി രാധാകൃഷ്ണൻ എം ജി ശ്രീകുമാർ 2000
731 ധ്യാനം ധേയം നരസിംഹം നരസിംഹം എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്, കോറസ് 2000
732 പാടുന്നു വിഷുപ്പക്ഷികൾ പുനരധിവാസം ജി വേണുഗോപാൽ, ഗിരീഷ് പുത്തഞ്ചേരി ജി വേണുഗോപാൽ 2000
733 കനകമുന്തിരികൾ - F പുനരധിവാസം ലൂയിസ് ബാങ്ക്സ്, ശിവമണി എ കെ ദേവി 2000
734 സ്വന്തം ചിറകിന്റെയുള്ളിൽ പുനരധിവാസം ലൂയിസ് ബാങ്ക്സ്, ശിവമണി എം ജി ശ്രീകുമാർ 2000
735 കണ്ണാടിപ്പൂക്കൾ പുനരധിവാസം ശിവമണി ജി വേണുഗോപാൽ 2000
736 കനകമുന്തിരികൾ - M പുനരധിവാസം ലൂയിസ് ബാങ്ക്സ്, ശിവമണി ജി വേണുഗോപാൽ 2000
737 നവരസ സാരസനടനം പൈലറ്റ്സ് എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ് 2000
738 ദൂരെ പൂപ്പമ്പരം പൈലറ്റ്സ് എം ജി രാധാകൃഷ്ണൻ എം ജി ശ്രീകുമാർ 2000
739 ദൂരേ പൂപ്പമ്പരം പൈലറ്റ്സ് എം ജി രാധാകൃഷ്ണൻ സുരേഷ് ഗോപി 2000
740 പൂ പൂത്തു മിന്നിത്തെന്നും പൈലറ്റ്സ് എം ജി രാധാകൃഷ്ണൻ കെ എസ് ചിത്ര 2000
741 ശ്രാവൺ ഗംഗേ മില്ലെനിയം സ്റ്റാർസ് വിദ്യാസാഗർ കെ ജെ യേശുദാസ്, ഹരിഹരൻ, വിജയ് യേശുദാസ് 2000
742 കൂ കൂ കൂ കൂ തീവണ്ടി മില്ലെനിയം സ്റ്റാർസ് വിദ്യാസാഗർ ആനന്ദ് കുമാർ, മാസ്റ്റർ ഹരികൃഷ്ണൻ 2000
743 പറയാൻ ഞാൻ മറന്നു മില്ലെനിയം സ്റ്റാർസ് വിദ്യാസാഗർ കെ ജെ യേശുദാസ്, ഹരിഹരൻ 2000
744 ഓ മുംബൈ മില്ലെനിയം സ്റ്റാർസ് വിദ്യാസാഗർ കെ ജെ യേശുദാസ്, വിജയ് യേശുദാസ് 2000
745 കുണുക്കുപെണ്മണിയെ മിസ്റ്റർ ബട്‌ലർ വിദ്യാസാഗർ എം ജി ശ്രീകുമാർ, കെ എസ് ചിത്ര, ഇന്നസെന്റ് 2000
746 മുത്താരം മുത്തുണ്ടേ മിസ്റ്റർ ബട്‌ലർ വിദ്യാസാഗർ എം ജി ശ്രീകുമാർ, ഹരിണി ശ്രീ 2000
747 രാരവേണു ഗോപബാല മിസ്റ്റർ ബട്‌ലർ വിദ്യാസാഗർ കെ എസ് ചിത്ര, കല്യാണി മേനോൻ ബിലഹരി 2000
748 നിഴലാടും ദീപമേ മിസ്റ്റർ ബട്‌ലർ വിദ്യാസാഗർ കെ എസ് ചിത്ര ദർബാരികാനഡ 2000
749 നിഴലാടും ദീപമേ മിസ്റ്റർ ബട്‌ലർ വിദ്യാസാഗർ കെ ജെ യേശുദാസ് 2000
750 വിരഹിണി രാധേ വിധുമുഖി മിസ്റ്റർ ബട്‌ലർ വിദ്യാസാഗർ കെ ജെ യേശുദാസ്, കെ എസ് ചിത്ര ദ്വിജാവന്തി 2000
751 പാലപ്പൂവിൻ ലോലാക്കുണ്ടേ രാക്കിളിപ്പാട്ട് വിദ്യാസാഗർ എം ജി ശ്രീകുമാർ, സുജാത മോഹൻ 2000
752 രാപ്പാടിപ്പക്ഷീ ഇതിലേ രാക്കിളിപ്പാട്ട് വിദ്യാസാഗർ എം ജി ശ്രീകുമാർ, സുജാത മോഹൻ 2000
753 ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ട് വിദ്യാസാഗർ കെ എസ് ചിത്ര, സുജാത മോഹൻ, സംഗീത സചിത്ത് വൃന്ദാവനസാരംഗ 2000
754 മഴപെയ്തു തോർന്ന നിലാവിൽ രാക്കിളിപ്പാട്ട് വിദ്യാസാഗർ എം ജി ശ്രീകുമാർ, സുജാത മോഹൻ 2000
755 ഓമനത്തിങ്കൾത്തെല്ലേ രാക്കിളിപ്പാട്ട് വിദ്യാസാഗർ കെ എസ് ചിത്ര, സുജാത മോഹൻ 2000
756 കണ്ണിലുടക്കിയ കാന്താരിപ്പെണ്ണ് രാക്കിളിപ്പാട്ട് വിദ്യാസാഗർ എം ജി ശ്രീകുമാർ, സുജാത മോഹൻ 2000
757 നെറ്റിമേലേ(D) വല്യേട്ടൻ മോഹൻ സിത്താര കെ ജെ യേശുദാസ്, കെ എസ് ചിത്ര ആനന്ദഭൈരവി 2000
758 കണ്ണിലമ്പും വല്യേട്ടൻ മോഹൻ സിത്താര എം ജി ശ്രീകുമാർ, അഫ്സൽ 2000
759 നിറനാഴി പൊന്നിൽ വല്യേട്ടൻ മോഹൻ സിത്താര എം ജി ശ്രീകുമാർ ആരഭി 2000
760 സ്മരാമി വൈഷ്ണവ വല്യേട്ടൻ മോഹൻ സിത്താര പി ജയചന്ദ്രൻ രേവതി 2000
761 അറുപതുതിരിയിട്ട(M) വല്യേട്ടൻ മോഹൻ സിത്താര കെ ജെ യേശുദാസ് 2000
762 നെറ്റിമേലേ(M) വല്യേട്ടൻ മോഹൻ സിത്താര കെ ജെ യേശുദാസ് ആനന്ദഭൈരവി 2000
763 അറുപതുതിരിയിട്ട(F) വല്യേട്ടൻ മോഹൻ സിത്താര കെ എസ് ചിത്ര 2000
764 നെറ്റിമേലേ(F) വല്യേട്ടൻ മോഹൻ സിത്താര കെ എസ് ചിത്ര ആനന്ദഭൈരവി 2000
765 ശിവമല്ലിപ്പൂ പൊഴിക്കും വല്യേട്ടൻ മോഹൻ സിത്താര കെ എസ് ചിത്ര 2000
766 ചോലമലങ്കാറ്റടിക്കണ് ശ്രദ്ധ ഭരദ്വാജ് എം ജി ശ്രീകുമാർ, സുജാത മോഹൻ, കോറസ് 2000
767 ഓ ലിറ്റിൽ ബേബി ശ്രദ്ധ ഭരദ്വാജ് എം ജി ശ്രീകുമാർ, ജി വേണുഗോപാൽ, സുജാത മോഹൻ, സുനന്ദ 2000
768 ആദ്യാനുരാഗം ശ്രദ്ധ ഭരദ്വാജ് എം ജി ശ്രീകുമാർ 2000
769 നീയെൻ ജീവനിൽ ശ്രദ്ധ ഭരദ്വാജ് കെ എസ് ചിത്ര 2000
770 മേഘരാഗത്തിൽ(M) ശ്രദ്ധ ഭരദ്വാജ് കെ ജെ യേശുദാസ് 2000
771 ഒന്നു തൊട്ടേനേ ശ്രദ്ധ ഭരദ്വാജ് എം ജി ശ്രീകുമാർ, കെ എസ് ചിത്ര 2000
772 ഒന്നു തൊട്ടേനേ(M) ശ്രദ്ധ ഭരദ്വാജ് എം ജി ശ്രീകുമാർ 2000
773 മേഘരാഗത്തിൽ(F) ശ്രദ്ധ ഭരദ്വാജ് സുനന്ദ 2000
774 പൂവേ പൊൻ പൂവേ (M) സത്യമേവ ജയതേ എം ജയചന്ദ്രൻ കെ ജെ യേശുദാസ് 2000
775 പൂവേ പൊൻ പൂവേ (F) സത്യമേവ ജയതേ എം ജയചന്ദ്രൻ കെ എസ് ചിത്ര 2000
776 മഞ്ഞിൽ മേയണം സ്വയംവരപ്പന്തൽ ജോൺസൺ ഉണ്ണി മേനോൻ, കെ എസ് ചിത്ര 2000
777 കന്നിനിലാ കൈവളയും സ്വയംവരപ്പന്തൽ ജോൺസൺ ജി വേണുഗോപാൽ 2000
778 കുടമുല്ല കമ്മലണിഞ്ഞാൽ ഈ പറക്കും തളിക ഔസേപ്പച്ചൻ കെ ജെ യേശുദാസ് 2001
779 കുപ്പിവളക്കൈകളും - M ഈ പറക്കും തളിക ഔസേപ്പച്ചൻ എം ജി ശ്രീകുമാർ 2001
780 പറക്കും തളിക ഇതു മനുഷ്യരെ ഈ പറക്കും തളിക ഔസേപ്പച്ചൻ എം ജി ശ്രീകുമാർ 2001
781 അരുമയാം സന്ധ്യയോട് ഈ പറക്കും തളിക ഔസേപ്പച്ചൻ എം ജി ശ്രീകുമാർ 2001
782 കുപ്പിവളക്കൈകളും - F ഈ പറക്കും തളിക ഔസേപ്പച്ചൻ കെ എസ് ചിത്ര 2001
783 കാക്കാട്ടിലെ കൂക്കൂട്ടിലെ ഈ പറക്കും തളിക ഔസേപ്പച്ചൻ കെ എസ് ചിത്ര, കെ ജെ യേശുദാസ് 2001
784 പത്തുപവനിൽ കൊത്തുവളയും ഈ പറക്കും തളിക ഔസേപ്പച്ചൻ എം ജി ശ്രീകുമാർ 2001
785 മണിപ്പന്തലിൽ കല്യാണക്കണിപ്പന്തലിൽ ഉന്നതങ്ങളിൽ മോഹൻ സിത്താര കെ ജെ യേശുദാസ് 2001
786 മുത്തണി മുന്തിരി വള്ളികൾ - M ഉന്നതങ്ങളിൽ മോഹൻ സിത്താര കെ ജെ യേശുദാസ് 2001
787 നക്ഷത്രങ്ങൾ തിളങ്ങും ഉന്നതങ്ങളിൽ മോഹൻ സിത്താര കെ ജെ യേശുദാസ് 2001
788 മുത്തണി മുന്തിരി വള്ളികൾ - D ഉന്നതങ്ങളിൽ മോഹൻ സിത്താര കെ ജെ യേശുദാസ്, കെ എസ് ചിത്ര 2001
789 കാക്കക്കുയിലേ കാക്കക്കുയിൽ ദീപൻ ചാറ്റർജി എം ജി ശ്രീകുമാർ 2001
790 പൊന്നുമണി കണ്ണനുണ്ണി - F കാക്കക്കുയിൽ ദീപൻ ചാറ്റർജി സുജാത മോഹൻ, കല്യാണി മേനോൻ 2001
791 പൊന്നുമണി കണ്ണനുണ്ണി - M കാക്കക്കുയിൽ ദീപൻ ചാറ്റർജി എം ജി ശ്രീകുമാർ 2001
792 പാടാം വനമാലീ നിലാവിൻ കാക്കക്കുയിൽ ദീപൻ ചാറ്റർജി എം ജി ശ്രീകുമാർ, കല്യാണി മേനോൻ ഹിന്ദോളം 2001
793 മേഘരാഗം കാക്കക്കുയിൽ ദീപൻ ചാറ്റർജി കെ എസ് ചിത്ര ദേശ് 2001
794 ആരാരും കണ്ടില്ലെന്നോ കാക്കക്കുയിൽ ദീപൻ ചാറ്റർജി എം ജി ശ്രീകുമാർ, സുജാത മോഹൻ 2001
795 ഗോവിന്ദാ ഗോവിന്ദാ കാക്കക്കുയിൽ ദീപൻ ചാറ്റർജി എം ജി ശ്രീകുമാർ, നിഖിൽ മേനോൻ, സംഗീത സചിത്ത് 2001
796 ആകാശമേഘ ജാലകം - D ഗോവ പ്രേംകുമാർ വടകര കെ ജെ യേശുദാസ്, സുജാത മോഹൻ 2001
797 നിലാവിരൽ തലോടവേ ഗോവ പ്രേംകുമാർ വടകര സുജാത മോഹൻ, ബിജു നാരായണൻ 2001
798 നിറമിഴിക്കോണിൽ ഗോവ പ്രേംകുമാർ വടകര ഗായത്രി 2001
799 സിരയിലെരിയുമീ ഗോവ പ്രേംകുമാർ വടകര റിനി 2001
800 ആകാശമേഘ ജാലകം - M ഗോവ പ്രേംകുമാർ വടകര കെ ജെ യേശുദാസ് 2001

Pages