കനകമുന്തിരികൾ - F

കനകമുന്തിരികള്‍ മണികള്‍
കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ 
വരിക ശലഭമെ
(കനക...)

സൂര്യനെ ധ്യാനിക്കുമീ പൂപോലെ 
ഞാന്‍ മിഴി പൂട്ടവെ
വേനല്‍ കൊള്ളും നെറുകില്‍ 
മെല്ലെ നീ തൊട്ടു
(കനക...)

പാതിരാ താരങ്ങളേ
എന്നോട് നീ മിണ്ടില്ലയോ
എന്തേ ഇന്നെന്‍ കവിളില്‍ മെല്ലെ 
നീ തൊട്ടു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanakamunthirikal - F