വയലാർ രാമവർമ്മ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
301 ഒരു ജാതി ഒരു മതം ഒരു ദൈവം കൂട്ടുകാർ എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1966
302 കണ്ണാടിക്കൂട്ടിലെ കണ്ണുനീർക്കൂട്ടിലെ കൂട്ടുകാർ എം എസ് ബാബുരാജ് പി സുശീല 1966
303 കുറുമൊഴി മുല്ലപ്പൂ കൂട്ടുകാർ എം എസ് ബാബുരാജ് എസ് ജാനകി, കെ ജെ യേശുദാസ് 1966
304 നോ വേക്കൻസി കൂട്ടുകാർ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, കോറസ് 1966
305 നിഴലുകളേ നിഴലുകളേ കൂട്ടുകാർ എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1966
306 മാനസമൈനേ വരൂ ചെമ്മീൻ സലിൽ ചൗധരി മന്നാഡേ 1966
307 പുത്തൻ വലക്കാരേ ചെമ്മീൻ സലിൽ ചൗധരി കെ ജെ യേശുദാസ്, പി ലീല, കെ പി ഉദയഭാനു, ശാന്ത പി നായർ, കോറസ് 1966
308 പെണ്ണാളേ പെണ്ണാളേ ചെമ്മീൻ സലിൽ ചൗധരി കെ ജെ യേശുദാസ്, പി ലീല, കോറസ് 1966
309 കടലിനക്കരെ പോണോരേ ചെമ്മീൻ സലിൽ ചൗധരി കെ ജെ യേശുദാസ് ഹരികാംബോജി 1966
310 തങ്കവിളക്കത്ത് ചിങ്ങനിലാവത്ത് ജയിൽ ജി ദേവരാജൻ എസ് ജാനകി 1966
311 ചിത്രകാരന്റെ ഹൃദയം ജയിൽ ജി ദേവരാജൻ പി സുശീല 1966
312 കിള്ളിയാറ്റിൻ അക്കരെയുണ്ടൊരു ജയിൽ ജി ദേവരാജൻ എസ് ജാനകി 1966
313 മുന്നിൽ മൂകമാം ചക്രവാളം ജയിൽ ജി ദേവരാജൻ കെ ജെ യേശുദാസ് 1966
314 കളിചിരി മാറാത്ത കാലം ജയിൽ ജി ദേവരാജൻ പി സുശീല 1966
315 ചരിത്രത്തിന്റെ വീഥിയിൽ ജയിൽ ജി ദേവരാജൻ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി ബി ശ്രീനിവാസ് 1966
316 സാവിത്രിയല്ല ശകുന്തളയല്ല ജയിൽ ജി ദേവരാജൻ എൽ ആർ ഈശ്വരി 1966
317 കാറ്ററിയില്ല കടലറിയില്ല ജയിൽ ജി ദേവരാജൻ എ എം രാജ 1966
318 ഇന്ദീവരനയനേ സഖീ നീ തിലോത്തമ ജി ദേവരാജൻ പി സുശീല, പി ലീല 1966
319 ചഞ്ചല ചഞ്ചല പാദം തിലോത്തമ ജി ദേവരാജൻ കെ ജെ യേശുദാസ് 1966
320 പ്രിയേ പ്രണയിനീ പ്രിയേ തിലോത്തമ ജി ദേവരാജൻ കെ ജെ യേശുദാസ് 1966
321 പൂവിട്ടു പൂവിട്ടു പൂവിട്ടുനില്‍ക്കുന്നു തിലോത്തമ ജി ദേവരാജൻ പി സുശീല ആനന്ദഭൈരവി 1966
322 ഏഴര വെളുപ്പിനുണർന്നവരേ തിലോത്തമ ജി ദേവരാജൻ പി സുശീല 1966
323 ഭാഗ്യഹീനകൾ ഭാഗ്യഹീനകള്‍ തിലോത്തമ ജി ദേവരാജൻ പി ലീല 1966
324 ദേവകുമാരാ ദേവകുമാരാ തിലോത്തമ ജി ദേവരാജൻ എസ് ജാനകി മോഹനം 1966
325 മരമായ മരമൊക്കെ തളിരിട്ടു പൂച്ചക്കണ്ണി എം എസ് ബാബുരാജ് പ്രേമ, കോറസ് 1966
326 മുരളീ മുരളീ നിൻ പൂച്ചക്കണ്ണി എം എസ് ബാബുരാജ് പി സുശീല 1966
327 ഗീതേ ഹൃദയസഖി ഗീതേ പൂച്ചക്കണ്ണി എം എസ് ബാബുരാജ് പി ബി ശ്രീനിവാസ് 1966
328 കുറിഞ്ഞിപ്പൂച്ചേ പൂച്ചക്കണ്ണി എം എസ് ബാബുരാജ് എൽ ആർ ഈശ്വരി 1966
329 പണ്ടൊരു രാജ്യത്തൊരു പൂച്ചക്കണ്ണി എം എസ് ബാബുരാജ് എസ് ജാനകി 1966
330 ഇത്തിരിയില്ലാത്ത കുഞ്ഞേ പൂച്ചക്കണ്ണി എം എസ് ബാബുരാജ് കമുകറ പുരുഷോത്തമൻ 1966
331 കക്ക കൊണ്ട് കടൽമണ്ണു കൊണ്ട് പൂച്ചക്കണ്ണി എം എസ് ബാബുരാജ് പി ബി ശ്രീനിവാസ്, ബി വസന്ത 1966
332 ഒരമ്മ പെറ്റു വളർത്തിയ പെണ്മക്കൾ എം എസ് ബാബുരാജ് പി ലീല, എസ് ജാനകി 1966
333 കാലൻ കേശവൻ പെണ്മക്കൾ എം എസ് ബാബുരാജ് കമുകറ പുരുഷോത്തമൻ, പി ലീല 1966
334 പുള്ളിമാൻ മിഴി പെണ്മക്കൾ എം എസ് ബാബുരാജ് കമുകറ പുരുഷോത്തമൻ, പി ലീല 1966
335 ദൈവത്തിനു പ്രായമായീ പെണ്മക്കൾ എം എസ് ബാബുരാജ് എം എസ് ബാബുരാജ് 1966
336 ചെത്തി മന്ദാരം പെണ്മക്കൾ എം എസ് ബാബുരാജ് പി ലീല, ബി വസന്ത, കമുകറ പുരുഷോത്തമൻ 1966
337 പൊട്ടിത്തകർന്നൂ പ്രതീക്ഷകൾ പെണ്മക്കൾ എം എസ് ബാബുരാജ് കമുകറ പുരുഷോത്തമൻ 1966
338 ഈ നല്ല രാത്രിയിൽ പെണ്മക്കൾ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, ബി വസന്ത 1966
339 മുടി നിറയെ പൂക്കളുമായ് മേയർ നായർ എൽ പി ആർ വർമ്മ പി ജയചന്ദ്രൻ, എസ് ജാനകി 1966
340 ഇന്ദ്രജാലക്കാരാ മേയർ നായർ എൽ പി ആർ വർമ്മ എൽ ആർ ഈശ്വരി 1966
341 വാനമ്പാടീ വാനമ്പാടീ മേയർ നായർ എൽ പി ആർ വർമ്മ പി ജയചന്ദ്രൻ, എസ് ജാനകി 1966
342 വർണ്ണപുഷ്പങ്ങൾ മേയർ നായർ എൽ പി ആർ വർമ്മ പി ജയചന്ദ്രൻ, എൽ പി ആർ വർമ്മ, എസ് ജാനകി 1966
343 തൊട്ടാൽ പൊട്ടുന്ന പ്രായം മേയർ നായർ എൽ പി ആർ വർമ്മ കെ ജെ യേശുദാസ് 1966
344 വൈശാഖപൌർണ്ണമി രാവിൽ മേയർ നായർ എൽ പി ആർ വർമ്മ പി ജയചന്ദ്രൻ 1966
345 ഇന്നലെയമ്പലമുറ്റത്തിരുന്നു ഞാൻ റൗഡി ജി ദേവരാജൻ പി സുശീല 1966
346 ഗോകുലപാലാ ഗോപകുമാരാ റൗഡി ജി ദേവരാജൻ പി സുശീല 1966
347 വെള്ളിക്കിണ്ണം കൊണ്ടു നടക്കും റൗഡി ജി ദേവരാജൻ പി സുശീല 1966
348 പക്ഷിശാസ്ത്രക്കാരാ കുറവാ റൗഡി ജി ദേവരാജൻ എസ് ജാനകി 1966
349 പാലാട്ടുകോമൻ വന്നാലും റൗഡി ജി ദേവരാജൻ കെ പി ഉദയഭാനു 1966
350 നീലാഞ്ജനക്കിളി റൗഡി ജി ദേവരാജൻ രേണുക 1966
351 യരുശലേമിൻ നാഥാ സ്ഥാനാർത്ഥി സാറാമ്മ എൽ പി ആർ വർമ്മ പി ലീല 1966
352 തോറ്റു പോയ് സ്ഥാനാർത്ഥി സാറാമ്മ എൽ പി ആർ വർമ്മ ഉത്തമൻ, കോറസ് 1966
353 കാവേരിതീരത്തു നിന്നൊരു സ്ഥാനാർത്ഥി സാറാമ്മ എൽ പി ആർ വർമ്മ രേണുക 1966
354 അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ (D) സ്ഥാനാർത്ഥി സാറാമ്മ എൽ പി ആർ വർമ്മ കെ ജെ യേശുദാസ്, പി ലീല ശാമ 1966
355 സിന്ദാബാദ് സിന്ദാബാദ് സ്ഥാനാർത്ഥി സാറാമ്മ എൽ പി ആർ വർമ്മ അടൂർ ഭാസി, കോറസ് 1966
356 കുരുവിപ്പെട്ടി നമ്മുടെ പെട്ടി സ്ഥാനാർത്ഥി സാറാമ്മ എൽ പി ആർ വർമ്മ അടൂർ ഭാസി 1966
357 കടുവാപ്പെട്ടി നമ്മുടെ പെട്ടി സ്ഥാനാർത്ഥി സാറാമ്മ എൽ പി ആർ വർമ്മ അടൂർ ഭാസി 1966
358 തരിവളകിലുക്കം സ്ഥാനാർത്ഥി സാറാമ്മ എൽ പി ആർ വർമ്മ 1966
359 അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ (F) സ്ഥാനാർത്ഥി സാറാമ്മ എൽ പി ആർ വർമ്മ എസ് ജാനകി 1966
360 രാജീവലോചനേ രാധേ അഗ്നിപുത്രി എം എസ് ബാബുരാജ് പി ജയചന്ദ്രൻ 1967
361 ആകാശത്തിലെ നന്ദിനിപ്പശുവിന് അഗ്നിപുത്രി എം എസ് ബാബുരാജ് പി സുശീല 1967
362 ഇനിയും പുഴയൊഴുകും അഗ്നിപുത്രി എം എസ് ബാബുരാജ് പി ജയചന്ദ്രൻ 1967
363 കണ്ണു തുറക്കാത്ത ദൈവങ്ങളേ അഗ്നിപുത്രി എം എസ് ബാബുരാജ് പി സുശീല ശിവരഞ്ജിനി 1967
364 കിളികിളിപ്പരുന്തിന് കൃഷ്ണപ്പരുന്തിന് അഗ്നിപുത്രി എം എസ് ബാബുരാജ് പി സുശീല 1967
365 അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ അഗ്നിപുത്രി എം എസ് ബാബുരാജ് പി സുശീല 1967
366 വിരഹിണീ വിരഹിണീ അരക്കില്ലം ജി ദേവരാജൻ കെ ജെ യേശുദാസ് 1967
367 ഓർമ്മകളേ ഓർമ്മകളേ അരക്കില്ലം ജി ദേവരാജൻ പി ബി ശ്രീനിവാസ്, എസ് ജാനകി 1967
368 മയിലാടും മതിലകത്ത് അരക്കില്ലം ജി ദേവരാജൻ പി സുശീല 1967
369 ചിത്രശലഭമേ ചിത്രശലഭമേ അരക്കില്ലം ജി ദേവരാജൻ എൽ ആർ ഈശ്വരി 1967
370 കാതരമിഴി കാതരമിഴി അരക്കില്ലം ജി ദേവരാജൻ പി ലീല 1967
371 ഇന്നല്ലോ കാമദേവനു അവൾ ജി ദേവരാജൻ പി സുശീല, എസ് ജാനകി ബിലഹരി 1967
372 കരകാണാകായലിലെ അവൾ ജി ദേവരാജൻ സീറോ ബാബു 1967
373 മൃണാളിനീ മൃണാളിനീ അവൾ ജി ദേവരാജൻ കെ ജെ യേശുദാസ് മോഹനം 1967
374 ആരിയങ്കാവിലൊരാട്ടിടയൻ അവൾ ജി ദേവരാജൻ എസ് ജാനകി 1967
375 പ്രേമകവിതകളേ അവൾ ജി ദേവരാജൻ പി സുശീല കാപി 1967
376 കറുത്തചക്രവാള മതിലുകൾ അശ്വമേധം ജി ദേവരാജൻ പി സുശീല ശുദ്ധസാവേരി 1967
377 ഒരിടത്തു ജനനം ഒരിടത്തു മരണം അശ്വമേധം ജി ദേവരാജൻ കെ ജെ യേശുദാസ് 1967
378 തെക്കുംകൂറടിയാത്തി അശ്വമേധം ജി ദേവരാജൻ ബി വസന്ത പുന്നാഗവരാളി 1967
379 ഏഴു സുന്ദരരാത്രികൾ അശ്വമേധം ജി ദേവരാജൻ പി സുശീല മോഹനം 1967
380 ഉദയഗിരി ചുവന്നു അശ്വമേധം ജി ദേവരാജൻ പി സുശീല കമാസ് 1967
381 അജ്ഞാതസഖീ ആത്മസഖീ ഒള്ളതുമതി എൽ പി ആർ വർമ്മ കെ ജെ യേശുദാസ് 1967
382 അമ്പലപ്പറമ്പിൽ നിന്നൊഴുകി വരും കളക്ടർ മാലതി എം എസ് ബാബുരാജ് പി ലീല ദേശ്, ശാമ 1967
383 കറുത്ത പെണ്ണേ നിന്റെ കണ്ണാടിച്ചില്ലിനുള്ളില്‍ കളക്ടർ മാലതി എം എസ് ബാബുരാജ് കെ ജെ യേശുദാസ്, പി സുശീല 1967
384 ഭാരതപ്പുഴയിലെ ഓളങ്ങളേ കളക്ടർ മാലതി എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1967
385 നീലക്കൂവളപ്പൂവുകളോ കളക്ടർ മാലതി എം എസ് ബാബുരാജ് കെ ജെ യേശുദാസ് 1967
386 ലൗവ് ബേർഡ്‌സ് കളക്ടർ മാലതി എം എസ് ബാബുരാജ് കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി, കോറസ് 1967
387 കല്ലുകൊണ്ടോ കരിങ്കല്ലുകൊണ്ടോ കസവുതട്ടം ജി ദേവരാജൻ കെ ജെ യേശുദാസ് 1967
388 ധൂമരശ്മി തൻ തേരിൽ കസവുതട്ടം ജി ദേവരാജൻ പി ബി ശ്രീനിവാസ്, കോറസ് 1967
389 മയില്‍പ്പീലി കണ്ണുകൊണ്ട് (pathos) കസവുതട്ടം ജി ദേവരാജൻ എ എം രാജ, പി സുശീല 1967
390 മാണിക്യമണിയായ പൂമോളെ കസവുതട്ടം ജി ദേവരാജൻ ബി വസന്ത, കോറസ് 1967
391 പാൽക്കാരീ പാൽക്കാരീ കസവുതട്ടം ജി ദേവരാജൻ കെ ജെ യേശുദാസ് 1967
392 പണ്ടു മുഗൾക്കൊട്ടാരത്തിൽ കസവുതട്ടം ജി ദേവരാജൻ പി സുശീല 1967
393 മയിൽപ്പീലി കണ്ണു കൊണ്ട് കസവുതട്ടം ജി ദേവരാജൻ എ എം രാജ, പി സുശീല 1967
394 ആലുവാപ്പുഴയിൽ മീന്‍ പിടിക്കാന്‍ കസവുതട്ടം ജി ദേവരാജൻ പി സുശീല 1967
395 പാൽക്കടൽ നടുവിൽ കാണാത്ത വേഷങ്ങൾ ബി എ ചിദംബരനാഥ് കെ ജെ യേശുദാസ്, പി ലീല, ജെ എം രാജു 1967
396 അക്കരെ ഇക്കരെ അത്തപ്പൂമരക്കാട് കാണാത്ത വേഷങ്ങൾ ബി എ ചിദംബരനാഥ് എൽ ആർ ഈശ്വരി, ബി വസന്ത 1967
397 സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു കാണാത്ത വേഷങ്ങൾ ബി എ ചിദംബരനാഥ് കെ ജെ യേശുദാസ് 1967
398 നാളെ വീട്ടിൽ വിരുന്നു വരുമ്പോൾ കാണാത്ത വേഷങ്ങൾ ബി എ ചിദംബരനാഥ് പി ലീല, ബി വസന്ത 1967
399 ഇന്നലത്തെ പെണ്ണല്ലല്ലോ കാണാത്ത വേഷങ്ങൾ ബി എ ചിദംബരനാഥ് പി ജയചന്ദ്രൻ, ബി വസന്ത 1967
400 കടലൊരു സുന്ദരിപ്പെണ്ണ് കാണാത്ത വേഷങ്ങൾ ബി എ ചിദംബരനാഥ് ബി വസന്ത, എൽ ആർ ഈശ്വരി 1967

Pages