വയലാർ രാമവർമ്മ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
501 അമൃതം പകർന്ന രാത്രി (M) വിധി ലക്ഷ്മികാന്ത് പ്യാരേലാൽ കെ ജെ യേശുദാസ് 1968
502 ആയിരം ചിറകുള്ള വഞ്ചിയിൽ വിധി ലക്ഷ്മികാന്ത് പ്യാരേലാൽ എസ് ജാനകി, ലത രാജു 1968
503 പ്രിയേ പൂക്കുകില്ലേ വിധി ലക്ഷ്മികാന്ത് പ്യാരേലാൽ കെ ജെ യേശുദാസ് 1968
504 വേളിമലയിൽ വേട്ടക്കെത്തിയ വിപ്ലവകാരികൾ ജി ദേവരാജൻ കമുകറ പുരുഷോത്തമൻ, എൽ ആർ ഈശ്വരി 1968
505 കസ്തൂരി വാകപ്പൂങ്കാറ്റേ വിപ്ലവകാരികൾ ജി ദേവരാജൻ കെ ജെ യേശുദാസ് 1968
506 വില്ലും ശരവും കൈകളിലേന്തിയ വിപ്ലവകാരികൾ ജി ദേവരാജൻ കമുകറ പുരുഷോത്തമൻ, കോറസ് 1968
507 തൂക്കണാം കുരുവിക്കൂട് വിപ്ലവകാരികൾ ജി ദേവരാജൻ കെ ജെ യേശുദാസ്, എസ് ജാനകി 1968
508 തമ്പുരാട്ടിക്കൊരു താലി തീർക്കാൻ വിപ്ലവകാരികൾ ജി ദേവരാജൻ പി സുശീല, പി ലീല 1968
509 അജ്ഞാതഗായകാ അരികിൽ വരൂ ഹോട്ടൽ ഹൈറേഞ്ച് ജി ദേവരാജൻ പി സുശീല ബിലഹരി 1968
510 പണ്ടൊരു ശില്പി പ്രേമശില്പി ഹോട്ടൽ ഹൈറേഞ്ച് ജി ദേവരാജൻ കെ ജെ യേശുദാസ്, ബി വസന്ത 1968
511 കൈ നിറയെ കൈ നിറയെ ഹോട്ടൽ ഹൈറേഞ്ച് ജി ദേവരാജൻ പി സുശീല 1968
512 സ്നേഹസ്വരൂപിണീ നീയൊരു ഹോട്ടൽ ഹൈറേഞ്ച് ജി ദേവരാജൻ കെ ജെ യേശുദാസ് 1968
513 ഗംഗാ യമുനാ ഹോട്ടൽ ഹൈറേഞ്ച് ജി ദേവരാജൻ കമുകറ പുരുഷോത്തമൻ 1968
514 പുതിയ രാഗം പുതിയ താളം ഹോട്ടൽ ഹൈറേഞ്ച് ജി ദേവരാജൻ എൽ ആർ ഈശ്വരി 1968
515 ചെത്തി മന്ദാരം തുളസി അടിമകൾ ജി ദേവരാജൻ പി സുശീല ആനന്ദഭൈരവി 1969
516 നാരായണം ഭജേ നാരായണം അടിമകൾ ജി ദേവരാജൻ പി ജയചന്ദ്രൻ, പീറ്റർ-റൂബൻ, കോറസ് സിന്ധുഭൈരവി 1969
517 താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ അടിമകൾ ജി ദേവരാജൻ എ എം രാജ ആഭേരി 1969
518 മാനസേശ്വരീ മാപ്പുതരൂ അടിമകൾ ജി ദേവരാജൻ എ എം രാജ 1969
519 ഇന്ദുമുഖീ ഇന്ദുമുഖീ അടിമകൾ ജി ദേവരാജൻ പി ജയചന്ദ്രൻ മാണ്ട് 1969
520 പെണ്ണിന്റെ മനസ്സിൽ അനാച്ഛാദനം ജി ദേവരാജൻ പി ജയചന്ദ്രൻ 1969
521 ഒരു പൂ തരുമോ അനാച്ഛാദനം ജി ദേവരാജൻ പി സുശീല 1969
522 അരിപിരി വള്ളി ആയിരം വള്ളി അനാച്ഛാദനം ജി ദേവരാജൻ പി സുശീല, ബി വസന്ത 1969
523 മിഴി മീൻ പോലെ അനാച്ഛാദനം ജി ദേവരാജൻ പി സുശീല 1969
524 മധുചന്ദ്രികയുടെ ചായത്തളികയില്‍ അനാച്ഛാദനം ജി ദേവരാജൻ പി ജയചന്ദ്രൻ മോഹനം 1969
525 പ്രിയദർശിനീ ഉറങ്ങാത്ത സുന്ദരി ജി ദേവരാജൻ കെ ജെ യേശുദാസ്, ബി വസന്ത 1969
526 ചന്ദനക്കല്ലിലുരച്ചാലേ ഉറങ്ങാത്ത സുന്ദരി ജി ദേവരാജൻ പി സുശീല 1969
527 പാതിരാപ്പക്ഷികളേ പാടൂ ഉറങ്ങാത്ത സുന്ദരി ജി ദേവരാജൻ പി സുശീല 1969
528 ഗോരോചനം കൊണ്ടു കുറി തൊട്ടു ഉറങ്ങാത്ത സുന്ദരി ജി ദേവരാജൻ പി ലീല 1969
529 പാലാഴിമഥനം കഴിഞ്ഞു (M) ഉറങ്ങാത്ത സുന്ദരി ജി ദേവരാജൻ കെ ജെ യേശുദാസ് 1969
530 എനിക്കും ഭ്രാന്ത് നിനക്കും ഭ്രാന്ത് ഉറങ്ങാത്ത സുന്ദരി ജി ദേവരാജൻ കമുകറ പുരുഷോത്തമൻ 1969
531 പാലാഴിമഥനം കഴിഞ്ഞൂ (F) ഉറങ്ങാത്ത സുന്ദരി ജി ദേവരാജൻ പി സുശീല 1969
532 ഈ കടലും മറുകടലും കടൽപ്പാലം ജി ദേവരാജൻ എസ് പി ബാലസുബ്രമണ്യം 1969
533 ഉജ്ജയിനിയിലെ ഗായിക കടൽപ്പാലം ജി ദേവരാജൻ പി ലീല മോഹനം 1969
534 ഇന്നേ പോൽ കടൽപ്പാലം ജി ദേവരാജൻ കെ ജെ യേശുദാസ്, ബി വസന്ത 1969
535 കസ്തൂരി തൈലമിട്ടു മുടി മിനുക്കീ കടൽപ്പാലം ജി ദേവരാജൻ പി മാധുരി, കോറസ് 1969
536 പത്മാസനത്തിൽ നിമീലിതലോചന കുമാരസംഭവം ജി ദേവരാജൻ പി ബി ശ്രീനിവാസ് 1969
537 ഇന്ദുക്കലാമൗലി കുമാരസംഭവം ജി ദേവരാജൻ പി മാധുരി വൃന്ദാവനസാരംഗ 1969
538 ശരവണപ്പൊയ്കയിൽ കുമാരസംഭവം ജി ദേവരാജൻ കമുകറ പുരുഷോത്തമൻ, പി ലീല കാംബോജി, ഹിന്ദോളം, ശാമ, ഷണ്മുഖപ്രിയ, മധ്യമാവതി 1969
539 ക്ഷീരസാഗര നന്ദിനി കുമാരസംഭവം ജി ദേവരാജൻ പി ലീല ശാമ 1969
540 മല്ലാക്ഷീ മണിമാരിൽ കുമാരസംഭവം ജി ദേവരാജൻ എം ജി രാധാകൃഷ്ണൻ, ബി വസന്ത ബസന്ത്ബഹാർ 1969
541 ഓംകാരം ഓംകാരം കുമാരസംഭവം ജി ദേവരാജൻ കെ ജെ യേശുദാസ് മലയമാരുതം 1969
542 തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ കൂട്ടുകുടുംബം ജി ദേവരാജൻ കെ ജെ യേശുദാസ് 1969
543 സ്വപ്നസഞ്ചാരിണീ നിന്റെ മനോരഥം കൂട്ടുകുടുംബം ജി ദേവരാജൻ ബി വസന്ത, പി സുശീല 1969
544 ഇന്ദ്രനീല യവനിക ഞൊറിഞ്ഞു കൂട്ടുകുടുംബം ജി ദേവരാജൻ കെ ജെ യേശുദാസ് 1969
545 മേലേമാനത്തെ നീലിപ്പുലയിക്ക് കൂട്ടുകുടുംബം ജി ദേവരാജൻ ബി വസന്ത 1969
546 പരശുരാമൻ മഴുവെറിഞ്ഞു കൂട്ടുകുടുംബം ജി ദേവരാജൻ പി സുശീല, കോറസ് മോഹനം, നഠഭൈരവി, ആരഭി, മലയമാരുതം 1969
547 കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ജ്വാല ജി ദേവരാജൻ കെ ജെ യേശുദാസ്, ബി വസന്ത 1969
548 വധൂവരന്മാരേ (pathos) ജ്വാല ജി ദേവരാജൻ ബി വസന്ത മധ്യമാവതി 1969
549 ജ്വാല ഞാനൊരു ദുഃഖജ്വാല ജ്വാല ജി ദേവരാജൻ പി സുശീല 1969
550 വധൂവരന്മാരേ (happy) ജ്വാല ജി ദേവരാജൻ പി സുശീല മധ്യമാവതി 1969
551 താരകപ്പൂവനമറിഞ്ഞില്ല ജ്വാല ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല 1969
552 നിത്യവിശുദ്ധയാം കന്യാമറിയമേ നദി ജി ദേവരാജൻ കെ ജെ യേശുദാസ് 1969
553 കായാമ്പൂ കണ്ണിൽ (bit) നദി ജി ദേവരാജൻ കെ ജെ യേശുദാസ് 1969
554 തപ്പു കൊട്ടാമ്പുറം നദി ജി ദേവരാജൻ പി സുശീല, കോറസ് 1969
555 ആയിരം പാദസരങ്ങൾ നദി ജി ദേവരാജൻ കെ ജെ യേശുദാസ് ദർബാരികാനഡ 1969
556 പഞ്ചതന്ത്രം കഥയിലെ നദി ജി ദേവരാജൻ പി സുശീല 1969
557 കായാമ്പൂ കണ്ണിൽ വിടരും നദി ജി ദേവരാജൻ കെ ജെ യേശുദാസ് മോഹനം 1969
558 പുഴകൾ മലകൾ പൂവനങ്ങൾ നദി ജി ദേവരാജൻ കെ ജെ യേശുദാസ് കല്യാണി 1969
559 കിലുകിലുക്കാം കിളിയുടെ വീട് പഠിച്ച കള്ളൻ ജി ദേവരാജൻ പി സുശീല 1969
560 ഉറക്കം വരാത്ത പ്രായം പഠിച്ച കള്ളൻ ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല 1969
561 മനസ്സും മനസ്സും അടുത്തു പഠിച്ച കള്ളൻ ജി ദേവരാജൻ കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി 1969
562 താണ നിലത്തേ നീരോടൂ പഠിച്ച കള്ളൻ ജി ദേവരാജൻ കെ ജെ യേശുദാസ് 1969
563 വിധി മുൻപേ നിഴൽ പിൻപേ പഠിച്ച കള്ളൻ ജി ദേവരാജൻ കെ ജെ യേശുദാസ് 1969
564 കണ്ടു കൊതിച്ചൂ പഠിച്ച കള്ളൻ ജി ദേവരാജൻ എൽ ആർ ഈശ്വരി 1969
565 കണ്ണെന്റെ മുഖത്തോട്ട് പഠിച്ച കള്ളൻ ജി ദേവരാജൻ സി ഒ ആന്റോ 1969
566 യാത്രയാക്കുന്നു സഖീ വീട്ടുമൃഗം ജി ദേവരാജൻ പി ജയചന്ദ്രൻ 1969
567 ദാഹം ദാഹം സന്ധ്യ എം എസ് ബാബുരാജ് എസ് ജാനകി 1969
568 കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ സന്ധ്യ എം എസ് ബാബുരാജ് പി ബി ശ്രീനിവാസ് 1969
569 ആടു മുത്തേ ചാഞ്ചാടു സന്ധ്യ എം എസ് ബാബുരാജ് എസ് ജാനകി, കോറസ് 1969
570 അസ്തമനക്കടലിന്നകലെ സന്ധ്യ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, എസ് ജാനകി 1969
571 മാനത്തെ മന്ദാകിനിയിൽ സൂസി ജി ദേവരാജൻ പി സുശീല 1969
572 സിന്ദൂരമേഘമേ സൂസി ജി ദേവരാജൻ പി സുശീല 1969
573 നാഴികക്കു നാല്പതുവട്ടം സൂസി ജി ദേവരാജൻ പി സുശീല 1969
574 രക്തചന്ദനം ചാർത്തിയ സൂസി ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല 1969
575 ജിൽ ജിൽ ജിൽ സൂസി ജി ദേവരാജൻ ബി വസന്ത, കോറസ് 1969
576 ഈ കൈകളിൽ രക്തമുണ്ടോ സൂസി ജി ദേവരാജൻ കെ ജെ യേശുദാസ് 1969
577 നിത്യകാമുകീ ഞാൻ നിൻ മടിയിലെ സൂസി ജി ദേവരാജൻ കെ ജെ യേശുദാസ് ശിവരഞ്ജിനി 1969
578 കാമ ക്രോധ ലോഭ മോഹ അഭയം വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, പി ലീല, സി ഒ ആന്റോ, ചിറയൻകീഴ് സോമൻ , കെ സി വർഗീസ് കുന്നംകുളം, ആർ സോമശേഖരൻ 1970
579 ആലിമാലി ആറ്റുംകരയിൽ അമ്മ എന്ന സ്ത്രീ എ എം രാജ പി സുശീല 1970
580 ആദിത്യദേവന്റെ കണ്മണിയല്ലോ അമ്മ എന്ന സ്ത്രീ എ എം രാജ പി സുശീല 1970
581 അമ്മാ പെറ്റമ്മ അമ്മ എന്ന സ്ത്രീ എ എം രാജ ജിക്കി 1970
582 നാളെയീ പന്തലിൽ അമ്മ എന്ന സ്ത്രീ എ എം രാജ എ എം രാജ 1970
583 മദ്യപാത്രം മധുരകാവ്യം അമ്മ എന്ന സ്ത്രീ എ എം രാജ കെ ജെ യേശുദാസ് 1970
584 പട്ടും വളയും പാദസ്വരവും അമ്മ എന്ന സ്ത്രീ എ എം രാജ എ എം രാജ 1970
585 അനുപമേ അഴകേ അരനാഴിക നേരം ജി ദേവരാജൻ കെ ജെ യേശുദാസ് ആഭേരി 1970
586 ചിപ്പീ ചിപ്പീ മുത്തുച്ചിപ്പീ അരനാഴിക നേരം ജി ദേവരാജൻ സി ഒ ആന്റോ, രേണുക 1970
587 സ്വരങ്ങളെ സപ്തസ്വരങ്ങളേ അരനാഴിക നേരം ജി ദേവരാജൻ പി ലീല 1970
588 ദൈവപുത്രനു വീഥിയൊരുക്കുവാൻ അരനാഴിക നേരം ജി ദേവരാജൻ പി സുശീല മധ്യമാവതി 1970
589 പ്രകൃതീ യുവതീ രൂപവതീ ആ ചിത്രശലഭം പറന്നോട്ടേ ജി ദേവരാജൻ കെ ജെ യേശുദാസ് 1970
590 കണ്ണനെന്റെ കളിത്തോഴൻ ആ ചിത്രശലഭം പറന്നോട്ടേ ജി ദേവരാജൻ പി മാധുരി 1970
591 കരയാതെ മുത്തേ കരയാതെ ആ ചിത്രശലഭം പറന്നോട്ടേ ജി ദേവരാജൻ പി സുശീല 1970
592 കുറുക്കൻ രാജാവായി ആ ചിത്രശലഭം പറന്നോട്ടേ ജി ദേവരാജൻ പി മാധുരി 1970
593 മംഗലംകുന്നിലെ മാന്‍പേടയോ ഒതേനന്റെ മകൻ ജി ദേവരാജൻ കെ ജെ യേശുദാസ് 1970
594 ഒന്നാനാം കുളക്കടവിൽ ഒതേനന്റെ മകൻ ജി ദേവരാജൻ ബി വസന്ത, കോറസ് 1970
595 കദളീവനങ്ങൾക്കരികിലല്ലോ ഒതേനന്റെ മകൻ ജി ദേവരാജൻ പി സുശീല മധ്യമാവതി 1970
596 യാമിനി യാമിനി കാമദേവന്റെ ഒതേനന്റെ മകൻ ജി ദേവരാജൻ പി സുശീല ദേശാക്ഷി 1970
597 അങ്കപ്പട്ടു ഞൊറിഞ്ഞുടുത്തു ഒതേനന്റെ മകൻ ജി ദേവരാജൻ കെ ജെ യേശുദാസ് 1970
598 വെള്ളോട്ടു വളയിട്ടു കമ്മലിട്ടു ഒതേനന്റെ മകൻ ജി ദേവരാജൻ പി സുശീല ശാമ 1970
599 ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ ഒതേനന്റെ മകൻ ജി ദേവരാജൻ കെ ജെ യേശുദാസ്, ബി വസന്ത ശുദ്ധധന്യാസി 1970
600 ഗുരുവായൂരമ്പല നടയിൽ ഒതേനന്റെ മകൻ ജി ദേവരാജൻ കെ ജെ യേശുദാസ് മോഹനം 1970

Pages