ദേവകുമാരാ ദേവകുമാരാ
ദേവകുമാരാ.... ദേവകുമാരാ
ഓ.....
ദേവകുമാരാ ദേവകുമാരാ
പ്രേമസരോരുഹ മാലയിതണിയൂ
(ദേവകുമാരാ... )
ആ....ആ.....ആ......
ഇന്നെന്റെ മനസ്സിന്റെ അന്തപ്പുരത്തില്‍ നിന്‍
ചന്ദനമെതിയടി ഒച്ച കേട്ടൂ (2)
സ്വരരാഗസുധ തൂകി സങ്കല്‍പ്പ വീണമീട്ടി (2)
സ്വപ്നത്തിന്‍ മഞ്ചലില്‍ ഞാന്‍ സ്വീകരിക്കും നിന്നെ (2)
(ദേവകുമാരാ....)
ഉന്മാദലഹരിയില്‍ എല്ലാം മറന്നു ഞാന്‍
മുന്തിരിച്ചഷകങ്ങള്‍ നിറച്ചു വയ്ക്കും
മധുപുഷ്പശരംതൂകി മാറിലാകെ കുളിര്‍കോരി (2)
മദനപ്പൂമണിയറയില്‍ തടവിലിടും നിന്നെ (2)
(ദേവകുമാരാ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Devakumaara
Additional Info
ഗാനശാഖ: