ഉത്തമൻ

Uthaman
Uthaman-Singer
ആലപിച്ച ഗാനങ്ങൾ: 10

എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന്  1951ൽ സുവോളജി ബിരുദം..ബാങ്കുദ്യോഗസ്ഥൻ, തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവ്, ഗായകൻ, സിനിമാ തിയറ്റർ ഉടമ എന്ന പല ജീവിത മേഖലകളിലൂടെയും സഞ്ചരിച്ച ഉത്തമന്റെ യഥാർത്ത പേര് പുരുഷോത്തമ പൈ എന്നാണ്. ഭാര്യ സീത മഹാരാജാസ് കോളേജിലെ തന്നെ സഹപാഠിയായിരുന്നു.

വിവരങ്ങൾക്ക് കടപ്പാട് : ശ്രീനാഥ് ശങ്കരൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്