നാദം ശൂന്യതയിങ്കലാദ്യമമൃതം
നാദം ശൂന്യതയിങ്കലാദ്യമമൃതം
വര്‍ഷിച്ച നാളില്‍
ഗതോന്മാദം വിശ്വ പദാര്‍ത്ഥ ജാലം
ഒരിടത്തൊന്നായ് തുടിച്ചീടവേ
ആ ദാഹിച്ചു വിടര്‍ന്ന ജീവകലികാ
നീ ദര്‍ശിച്ച രസാനുഭൂതി പകരൂ
മല്‍ പാനപാത്രങ്ങളില്‍ ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Naadam shoonyathayinkal
Additional Info
Year:
1965
ഗാനശാഖ: